കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174906

 

ഞാൻ: “ ചെറിയമ്മേ….. ചായ ചായ……..”

 

ചെറിയമ്മ: ” ദാ വരുന്നു……..”

 

ചെറിയമ്മ കഴിക്കാനുള്ളതും കൊണ്ടു വന്നു……..

 

ചെറിയമ്മ: “എന്താണ് ഇന്ന് വലിയ ധൃതി……..”

 

ഞാൻ: “ ചെറിയമ്മ ഉണ്ടാക്കിയത് കഴിക്കാഞ്ഞുള്ള ആഗ്രഹം കൊണ്ടല്ലേ…….”

 

ഞാൻ ചെറിയമ്മയെ ഒന്നു പൊക്കി……

 

ചെറിയമ്മ: “അയോടാ……. എന്നാല്ലേ ഞാനല്ല ഇന്നുണ്ടാക്കിയേ…….”

 

ഞാൻ: “അമ്മായിമാരാണോ…….”

 

ചെറിയമ്മ: “അവരുമല്ല……. നന്ദിനി ചേച്ചിയാണ്…….. ഇവിടത്തെ പണിയെടുക്കുന്ന ചേച്ചി…….”

 

ഞാൻ: “ ഓ…. ഞാൻ ഇന്നലെ കൂടി വിച്ചാരിച്ചിട്ടൊള്ളൂ ഇത്രേം ക്യാഷ് ടീമായിട്ടും ഒരു പണിക്കാരെയും വെക്കാത്ത നിങ്ങൾ അറുപിശുക്കൻമാരാണോന്ന്……..”

 

ചെറിയമ്മ: ” ചേച്ചി കുറച്ചു ദിവസം ലീവായിരുന്നു……… കുടുംബമടക്കം തീർത്ഥാടത്തിന് പോയതാ……..”

 

ഞാൻ: “ തീർത്ഥാടനോ……..”

 

ചെറിയമ്മ: ” ആ… പഴനി, മധുരൈ, രാമേശ്വരം അങ്ങനെ ഏതോക്കെയോ……..”

 

അപ്പോഴെക്കും ഈ പറഞ്ഞ ചേച്ചി എനിക്കുള്ള ചായ കൊണ്ട് തന്നു……..

 

ചെറിയമ്മ: ” ചേച്ചി…….. ഇതാണ് രാമേട്ടന്റെ മോൻ…….”

 

ചേച്ചി: ” മനസിലായി……”

 

ഞാൻ: “ യാത്രയൊക്കെ സുഖായിരുന്നില്ലേ……..”

 

ചേച്ചി: ” നന്നായിരുന്നു…….”

 

ഞാൻ: “ ചേച്ചിയുടെ വീട് ഇവിടെ അടുത്താണോ……..”

 

ചേച്ചി: “കുറച്ച് പോയ മതി…….. ഞാൻ അങ്ങോട്ട് ചെല്ലട്ടേ……. അടുപ്പത്ത് കലം വെച്ചിട്ടാ വന്നേ……..”

 

 

ചേച്ചി അതും പറഞ്ഞ് ഉള്ളിലേക്ക് പോയി……. ഞാൻ പെട്ടെന്ന് കഴിച്ച് ഞാൻ റൂമിൽ പോയി ഡ്രെസ്സ് മാറി പുറത്തിറങ്ങി……… താഴോട്ട് ചെന്നപ്പോൾ അമ്മ സോഫയിലിരിപ്പുണ്ട്……..

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com