❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28238

ഉപ്പ പോയി കഴിഞ്ഞ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വിട്ടു

 

 

“നിങ്ങൾ ഇങ് എത്തിയോ ഞാൻ അങ്ങോട്ട്‌ വരാൻ നിക്കായിരുന്നു. ഇത്ര പെട്ടന്ന് പ്രശ്നം തീർന്നോ ” ക്ലാസ്സിൽ കയറിയപ്പോൾ തന്നെ മിസ്സ്‌ന്റെ വക ചോദ്യം എത്തി

 

 

“മിസ്സ്‌ എന്താ ഞങ്ങളെ പറ്റി കരുതിയെ . ഇതൊക്കെ ഞമ്മക്ക് പുഷ്പം. അവന്മാർക്ക് 15 ദിവസം സസ്‌പെൻഷൻ വാങ്ങി കൊടുത്ത വെന്നേക്കുന്നെ ”

 

“അതെങ്ങനെ അവർ ബഡാ ടീംസ് ആഹ്ണല്ലോ . പിന്നെ നിങ്ങൾ എങ്ങനെ ഒതുക്കി ”

 

“ഞാൻ ഉപ്പാക്ക് മെസ്സേജ് ഇട്ടു. ഉപ്പ വന്നു. പ്രോബ്ലം സോൾവ്ഡ് ”

 

“He ആദിൽക്ക വന്നീനോ ഒന്ന് വിളിക്കണ്ടേ ഇയ്യ് ”

(ഞങ്ങളെ സ്വഭാവ മെച്ചം കൊണ്ട് ഞങ്ങളെ പേരെന്റ്സിനെ ടീച്ചർക്ക് അറിയാം )

 

“ഉപ്പാക്ക് പോണ്ട അർജെന്റ് ഉണ്ടയിനു അതാ ”

 

 

“ഓക്കേ ഇരിക്ക് . നമ്മക്ക് ക്ലാസ്സ്‌ തുടങ്ങാം ”

 

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി. മിസ്സ്‌ അവിടെ കിടന്ന് പഠിപ്പിക്കണ്ട് . അപ്പള റോഷന്റെ വക ചോദ്യം വന്നേ

 

” അന്റെ ഉപ്പ ആരാടാ. വല്യ പുള്ളി ആണ് തോന്നുന്നല്ലോ ”

 

” yup ഉപ്പ വലിയ പുള്ളി തന്ന . *ADHILA GROUP OF COMPANIES* ” ന്റെ ഓണർ ആണ് എന്റെ ഉപ്പ ”

 

“എന്റമ്മോ . ആ ആദിൽ ആണോ നിന്റെ ഉപ്പ. ഇനി ബാക്കി പറയണ്ട. എനിക്ക് അറിയാം ”

 

“അതാണ് ”

 

(ഉപ്പാനെ പറ്റി വിശദീകരിക്കാൻ ടൈം ആയിട്ടില്ല അതൊക്കെ ടൈം ആകുമ്പോൾ നോക്കാം )

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com