കൃഷ്ണപുരം ദേശം 6 [Nelson?] 1008

 

ആരതി: ” സത്യം പറ ചേട്ടാ എന്താ ഉദ്ദേശം…….”

 

ഞാൻ: “എന്ത് ഉദ്ദേശം……. ഞാനൊരു ഗ്ലാസ് വെള്ളം കിട്ടുമല്ലോ എന്നു കരുതി വന്നതാ……. പറ്റിലേൽ വേണ്ട……. ഞാൻ പോവാണ്…….”

 

ഞാൻ കാറിന്റെ ഡോറു തുറന്നു…

 

ആരതി: ” പോവല്ലേ……. ചേട്ടൻ വാ……. വെളളം മാത്രമാക്കെണ്ടാ……. ഫുഡും അടിക്കാം……. അമ്മയൊക്കെ എന്നെ അന്ന് ഇവിടെ ഡ്രോപ്പ് ചെയ്യ്ത ആളെ കാണണം എന്നും പറഞ്ഞ് നിൽക്കാണ്…….”

 

ഞാൻ: “ ഓ….. ഞാനില്ല…. ഇവിടെ ഒരു ഗ്ലാസ് വെള്ളത്തിന് ഒരു ലോഡ് ചോദ്യ……..”

 

ആരതി: ” അതൊക്കെ ചോദിക്കും….. തൽക്കാലം അത് വിട്ട്……. ഇയാൾ വാ…….”

 

അവൾ ഞാൻ തുറന്ന ഡോറടച്ച് എന്നെ നോക്കി…….

 

ഞാൻ: “ശരി……. നടക്ക് മുമ്പിൽ……”

 

ഞാൻ പറഞ്ഞതും അവൾ തിരിഞ്ഞു നടന്നു……. ഞാൻ അവളറിയാതെ ചിരിച്ച് പിറകിലും……..

 

ആരതി: “അമ്മേ………”

 

ഒച്ച വെച്ച് ഹാളിൽ കയറിയ പെണ്ണ് പെട്ടെന്ന് സ്റ്റക്കായി നിൽക്കുന്നതാണ് പുറക്കിൽ വന്ന ഞാൻ കണ്ടെത്ത്……. നോക്കുമ്പോൾ എന്റെ അമ്മയെ കണ്ടിട്ടാണ്……. എല്ലാവരും ഹാളിലിരിപ്പുണ്ട്……..

 

ദ്രൗഭതി അമ്മായി: “ഇതാണ് എന്റെ രണ്ടാമത്തേത്…… ഇവളെ നീ വലുത്തായിട്ട് കണ്ടിട്ടുണ്ടാവില്ല……”

 

അമ്മ: ” കണ്ടിട്ടില്ലെങ്കിൽ എന്താ വിവരമൊക്കെ അറിയുന്നുണ്ടെല്ലോ……. മോൾ ഇങ്ങോട്ട് വന്നേ……..”

 

അമ്മ അവളെ അടുത്തേയ്ക്ക് വിളിച്ചു…… അവർ പമ്മി പമ്മിയാണ് ചെല്ലുന്നത്…….

 

അമ്മ: ” സുന്ദരി കുട്ടിയാണല്ലോ…….. മോൾക്ക് എന്നെ മനസിലായോ……..”

 

അവൾ അതിനു മറുപടി പറയാതെ അമ്മായിയെ നോക്കി…….

 

ദ്രൗഭതി അമ്മായി: “ അപ്പച്ചിയാടി…….”

 

അപ്പോഴാണ് അവൾ മനസില്ലായത്തെന്നു തോന്നുന്നു…….

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.