കൃഷ്ണപുരം ദേശം 6 [Nelson?] 1011

 

നാരയണൻ: “അപ്പോ…….. മോൻ…. മോൻ രാമന്റെ…….”

 

ഞാൻ അതെയെന്ന് തലയാട്ടി…..

പെട്ടെന്ന് അയാൾ കടക്ക് നേരെ തിരിഞ്ഞു അവിടെ നിന്നിരുന്ന എല്ലാവരെയും നോക്കി……..

 

നാരയണൻ: “എടാ……… ഇതാരാണെന്ന് അറിയോ………. ഇതാണെടാ നമ്മുടെ രാമനാഥന്റെ മകൻ………”

 

അതു കേട്ടത്തും അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നെ നോക്കി നിൽക്കാണ്……….

 

ശിവനേ….. ഇന്നലെ പറഞ്ഞ പോലെ ഉത്സവം മുടക്കിയതിന് തല്ലാനാണോ……… ഓടേണ്ടി വരോ…….. മെയിൻ റോഡിലൂടെ ദിവസവും ഓടും എന്നല്ലാത്തെ എന്നിക്ക് ഈ പ്രദേശത്തെ വഴിയൊന്നുമറിയില്ല ദേവി……

 

ഞാൻ: “അതു പിന്നെ ചേട്ടാ…….. ഞാനല്ല……. അവരാ നാട്ടു വിട്ടേ……..”

 

ഞാൻ മെല്ലേ പറഞ്ഞത് അയാൾ കേട്ടില്ല എന്നു തോന്നുന്നു………

 

നാരയണൻ: “മോനെ…….. മോന്റെ വരവ് കാത്തു നിൽക്കായിരുന്നു ഈ നാട്ടുക്കാർ….. രാമൻ വന്നൂന് ഇന്നലെ ആരോക്കെയോ പറയുന്നത് കേട്ടു…… മോനെ കണ്ടത്തിൽ വല്യ സന്തോഷം…… പിന്നെ പൈസ വേണ്ട…… രാമന്റെ മോനോട് പൈസ വാങ്ങിയാൽ ദൈവം പൊറുക്കില്ല……”

 

ഞാൻ: “അതു സാരമില്ല….. ചേട്ടൻ വച്ചോ…… എന്നാ ഞാൻ പോവാ…… കുറച്ച് തിരക്കുണ്ട്…….”

 

ഞാൻ അതും പറഞ്ഞ് നടന്നു …… അപ്പോഴാണ് അയാൾ പിന്നേയും എന്നെ പിറക്കിൽ നിന്ന് വിളിച്ചത്……

 

നാരയണൻ: “മോനെ……. ഇനി അവന്മാര് കുഞ്ഞിനെ തിരഞ്ഞ് വന്നാൽ ഞാൻ കുഞ്ഞിനെ പറ്റി പറഞ്ഞ് കൊടുത്തേക്കാം…..”

 

ഇയാളിതെന്തോന്ന് ദൈവമേ……. വലിയ കാര്യത്തിൽ ക്യാഷ് വേണ്ടെന്ന് പറഞ്ഞ് അവസാനം തല്ലിക്കാൻ നോക്കാണോ…….

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.