❤️ നിന്നിലലിയാൻ (5)❤️[SND] 208

അവരെ കാണുന്നവർ അത്ഭുതത്തോടെ നോക്കി നിന്നു

 

അവർ ആ ഭാകത്തേക്ക് ശ്രദ്ധിക്കാതെ ക്ലാസിലേക്ക് നടന്ന് നീങ്ങി

 

ക്ലാസ്സിൽ എത്തി ആരെയും ശ്രദ്ധിക്കാതെ അവരുടെ ബെഞ്ചിൽ അവർ ഇരുന്നു

 

അങ്ങനെ റോഷനും എത്തി ഇരുന്നു

 

 

 

അൻസി

°°°°°°°°°°°°

 

റോഷൻ ഞങ്ങളോട് ഒന്നും ചോദിച്ചില്ല

അവൻ അറിഞ്ഞിട്ടില്ല എന്ന് മനസിലായി

അല്ലെങ്കിൽ അവൻ ചോദിക്കേണ്ട ടൈം കഴിഞ്ഞു

 

അങ്ങനെ ബെൽ അടിച്ചു ലിൻസി മിസ്സ്‌ വന്നു

ടീച്ചറിന്റെ മുഖം ആകെ കലിപ്പിലാ

കാരണം ഞങ്ങടെ തല്ല് തന്നെ ആയിരുന്നു

 

” ആദിഷ് and അൻസിൽ standup ”

 

ഞങ്ങൾ എണീറ്റു

 

“നിങ്ങൾ രണ്ടും എന്തിനാ ഇങ്ങോട്ട് വരുന്നേ ”

 

ഞങ്ങൾ മിണ്ടിയില്ല

 

“നിങ്ങളോടാ ചോദിച്ചേ നിങ്ങടെ വായിൽ നാവില്ലേ “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.