പത്താം ? തീയാട്ട് [Sajith] 214

 

പെട്ടന്ന് ചിന്തകളെ ഉണർത്തികൊണ്ടാണ് വരാന്തയിൽ കുഞ്ഞൂട്ടൻ്റെ ചിരി ഉയർന്നത്. കുഞ്ഞൂട്ടൻ്റെ ശബ്ദമാണത്.., അവൾക്ക് മനസിലായി. അത് കേട്ടതും അപ്പൂൻ്റെ മുഖം വിടർന്നു. അവള് ഇരുപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അപ്പഴാണ് അപ്പു ശ്രദ്ദിച്ചത് കൂടെ ഒരു പെൺശബ്ദവും. 

 

അപ്പു വരാന്തയിലേക്ക് നടന്നു. മഴയിൽ നനഞ്ഞ് കുഞ്ഞൂട്ടനും മറ്റൊരു പെൺകുട്ടിയും ക്ലാസിലേക് കയറാൻ ഒരുങ്ങുന്നു. അവള് നീട്ടിയ തൂവാല കുഞ്ഞൂട്ടൻ മടക്കി പോക്കറ്റിൽ വെക്കുന്നു.

 

അവളുടെ ചിരി മാഞ്ഞു. കുഞ്ഞൂട്ടൻ തന്നോടല്ലാതെ വേറൊരു പെണ്ണിനോടും മിണ്ടുന്നത് അവൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായി കഴിഞ്ഞിരുന്നു. അപ്പൂനെ കാലത്തേ തന്നെ മൂഡോഫ് ആക്കുന്നതായിരുന്നു ആ കാഴ്ച. 

 

അപ്പൂന് വാശികയറി. കുഞ്ഞൂട്ടനെ ഇനി മൈൻ്റ് ചെയ്യില്ലെന്നവൾ ഉറപ്പിച്ചു. അവന് ഒരുപാട് ദിവസമൊന്നും തന്നോട് പിണങ്ങിയിരിക്കാൻ കഴിയില്ല. അവൻ അപ്പൂനെ തേടി വരും. ഇല്ലേൽ അവളുടെ വാശി വരുത്തും. അപ്പു തൻ്റെ റെഫറൻസ് നോട്ടും മറ്റും എടുത്ത് സൈക്കോളജി ഡിപ്പാർട്ട്മെൻ്റിലേക്ക് നടന്നു..

 

പ്രേമിക്കുന്ന ആണിനും പെണ്ണിനും അസുയ ഒരു പോലെയാണെന്ന് മനസിലാക്കി അവൾ. കുഞ്ഞൂട്ടനോട് രതീഷിനെ പറ്റി പറയുമ്പൊ അവൻ്റെ മുഖം മാറുന്നത് ഒരു അസുയയോ വിഷാദമോ ഒക്കെ ഉണ്ടാവുന്നത് അപ്പുവും ശ്രദ്ധിച്ചിരുന്നു. 

 

അവനെ മനപൂർവ്വം കളിപ്പിക്കാൻ വേണ്ടികാണിചതിന് എത്രത്തോളം വിഷമം സമ്മാനിക്കാൻ പറ്റിയിരിക്കുമെന്ന് അപ്പു മനസിലാക്കി. ഒരു നിമിഷം അങ്ങനെ വേണ്ടിയിരുന്നില്ലെന്ന് തോന്നി..

 

**********************************

അന്ന് വൈകും നേരം വരെ അപ്പു കുഞ്ഞൂട്ടനെ കാത്തു. അവൻ തലേന്ന് ദേഷ്യപ്പെട്ടതിന് ഒരു സോറി പറയാനെങ്കിലും വരുമെന്ന് കരുതിയെങ്കിലും അങ്ങിനെ സംഭവിച്ചില്ല. അപ്പൂന് ആകെ സങ്കടം വന്നു. 

 

കോളേജ് സമയം കഴിഞ്ഞ് ലോംങ്ങ് ബെല്ലടിച്ചു. മേശപ്പുറത്തിരുന്ന ബുക്കുകളും മറ്റുമെടുത്ത് അപ്പു മേശയ്ക്കകത്ത് വച്ചു. രെജിസ്റ്റർ സൈൻ ചെയ്ത് ഇറങ്ങി. നേരിയ ചാറ്റൽ മഴ തോർന്നിരുന്നു. വൈകിട്ടത്തെ ഇളം വെയിൽ പടർന്നു.

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.