കൃഷ്ണപുരം ദേശം 5 [Nelson?] 742

 

സന്ധ്യ ആവുന്നത് വരെ ഞാൻ അവരുടെ കളി കണ്ട് ഫോണിലും കളിച്ചിരുന്നു……. ഇടക്ക് മറ്റവൻ നോക്കുന്നുണ്ടെങ്കിലും എന്റെ അടുത്ത് വരാത്തത് കൊണ്ട് ഞാൻ ഒന്നും പറയാനും ചോദിക്കാനും പോയില്ല……. കളി കഴിഞ്ഞ് ഋഷിയോട് പിന്നെ കാണാം എന്നു പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…….

 

***********************************

ഹോസ്പിറ്റൽ

 

ഭാസ്കരനേയും അരുണിനേയും ബാക്കിയുളളവരെയും ഹോസ്പിറ്റെലെത്തിച്ച് കാർത്തി തല്ലാത്തിരുന്ന ഷിബു അരുണിന്റെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു…….. അവൻ അവരുടെ വരവിനായി കാത്തിരുന്നു…….

 

അൽപ്പ സമയത്തിന ശേഷം നിശബ്ദമായിരുന്ന ICU വരാന്തയിൽ കാൽപ്പെരുമാറ്റം മനസിലാക്കി അവൻ അങ്ങോട്ട് നോക്കി……. വരുന്ന ആളെ കണ്ടത്തും അവന് ഭയം തോന്നി…… അരുണിന്റെ അച്ചനും തന്റെ മുതലാളിയുമായ കളരിക്കൽ രാഘവൻ.….. കൂടെ അനുയായികളും……

 

രാഘവൻ അവിടെ നിന്നിരുന്നവനെ ശ്രദ്ധിക്കാത്തെ നേരെ ICU ഡോറിലൂടെ അകത്തേയ്ക്ക് നോക്കി…… തന്റെ മകനെ കണ്ടത്തും അയാൾക്ക് സങ്കടവും ദേഷ്യവും തോന്നി…….

 

രാഘവൻ: “ആരാ ഇവരെ തല്ലിയത്…….”

 

ഷിബു: ” ആളാരാണെന്നറിയില്ല….. നാരയണന്റെ കടയിലുണ്ടായിരുന്നവനാ….. അരുണും അവനും തമ്മിൽ മുമ്പ് എന്തോ പ്രശ്നമുണ്ടായിരുന്നു……”

 

രാഘവൻ: ” അവനാരാണെങ്കിലും നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പ് അവനെ എന്റെ മുമ്പിൽ കൊണ്ടുവരണം…… അവനെ എനിക്ക് ഇതു പോലെ കിടത്തണം……”

 

രാഘവന്റെ ആജ്ഞ കേട്ടത്തു മൂന്ന് പേരൊയിക്കെ ബാക്കി എല്ലാവരും തിരിച്ച് പോയി…… രാഘവൻ ഡോക്ടറും കാത്ത് അവിടെ ചെയറിലിരുന്നു……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.