❤️ നിന്നിലലിയാൻ (4)❤️ [SND] 144

Views : 14796

പിന്നെ അവളെയിറ്റ് വലിയ പ്രശ്നം ഒന്നും ഉണ്ടാകാതെ മുന്നോട്ട് പോയി

ക്ലാസ്സ്‌ തുടങ്ങി ഒരു മാസത്തോളം കഴിഞ്ഞ് ഒരു സംഭവം ഉണ്ടായി
ഒന്നല്ല ഒരു ഒന്നൊന്നര സംഭവം

ഉച്ചക്കുള്ള ബ്രെക്കിൽ ക്യാന്റീനിൽ പോയി ഫുഡും കഴിച്ചോ തിരിച്ചു വരുമ്പോഴാണ് അത് ഞാൻ കണ്ടത് . കോളേജ് തുടങ്ങി രണ്ടാം ദിവസം പ്രപ്പോസ് ചെയ്തതിന് എന്റെ പെണ്ണ് ഒരുത്തന്നിട്ട് പൊട്ടിച്ചില്ലേ . അവനും അവന്റെ കൂട്ടുകാരും ചേർന്ന് എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചേക്ക് . അവൾ എന്തൊക്കെയോ പറഞ്ഞു കൈ വിടുവിക്കാൻ വേണ്ടി കുടയുന്നുണ്ട്
അത് കണ്ടപ്പോ എനിക്ക് ആകെ എരിഞ്ഞു കയറി. അല്ല പിന്നെ സ്വന്തം പെണ്ണിട്ട് കയ്യി ആരെങ്കിലും കയറി പിടിച്ചാൽ നമ്മക്ക് സഹിക്കിവോ . ഇല്ലല്ലോ . ഞാൻ അപ്പ തന്നെ അവളെ അടുത്തേക്ക് പോകാൻ നിന്ന്

പക്ഷെ അവളുടെ അടുത്തേക്ക് എന്താനായപ്പോ അവിടെ സംഭവികണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു…..

(തുടരും )

 

*SND*

Recent Stories

The Author

SND

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli🔥🔥
    Page kootti ezhuthan shramikku😅

    1. ശ്രെമിക്കാം ബ്രോ ❤️💕

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye😇

  5. ഡിക്രൂസ് 😎

    Poli 👌
    Next part vegam idane

    1. Nokkam bri💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com