അർജുനന്റെ പുനർജ്ജന്മം [അക്ഷരതെറ്റ്] 111

:ഇവൾക്കോ ?ഒരു ചായ ഇണ്ടാക്കാൻ അറിയാത്ത ആളാണ് ഈ ഇരിക്കുന്നത് അങ്ങനെ ഉള്ള അവൾ പിന്നെയും ചിരി തുടങ്ങി അത് കണ്ട ഇരുവരും ചിരിച്ചു എന്നാൽ രാഗേന്തു വിന്റെ ഈ പ്രവർത്തി ലക്ഷ്മി യി ഭദ്രകാളി ആക്കി മാറ്റി യിരുന്നു ലക്ഷ്മിയുടെ ഒറ്റ നോട്ടത്തിൽ അവൾ ചിരി അടക്കിപിടിച്ചു ശേഷം വിഷയം മാറ്റാൻ ആയി രാഗേന്തു വിഷ്ണു വിനോടായി പറഞ്ഞു അടിപൊളി ഭക്ഷണം ആണ് ബീഫ്‌ വരട്ടിയത് ഒരു രക്ഷയും ഇതിന് മുൻപ് ഇങ്ങനെ ഒന്ന് കഴിച്ചത് ഇവള്ടെ വീട്ടിൽ നിന്നാണ്….. അവളുടെ പത്രത്തിലേക്ക് ചൂണ്ടികാണിച്ചു പറഞ്ഞു ഇതും അവളുടെ അമ്മ ഉണ്ടാക്കിയതാണ്…

ശേഷം വിഷ്ണു വിനോടായി പറഞ്ഞു നിന്റേത് അമ്മ ഉണ്ടാക്കിയത് ആണല്ലേ….

വിഷ്ണു :അല്ല…. ഇത് ആര്യൻ ഉണ്ടാക്കിയത് ആണ് എന്ന് പറഞ്ഞു..

ഇതുക്കെട്ട് ഇരുവരും ചെറുതായി ചമ്മൽ മാറ്റിപ്പിടിച്ചു കാരണം ഇരുവര്കും അടുക്കള എന്ന് പറയുന്നത് ഒരു വലിയ മടി… അല്ലേലും മിക്ക പെൺപിള്ളേരും ഇതു പോലെ തന്നെ ആണ് വീട്ടിൽ തനി പിച്ചക്കാരികൾ ആയിരിക്കും ഓരോന്നും എഴുന്നേറ്റ് വരുമ്പോ കോലം കാണണം യക്ഷി പോലും കണ്ട് പേടിക്കും

ലെ യെക്ഷി :യക്ഷിക്കും ഇല്ലേടെ അന്തസ് ?

…………….. …,…………………………..

ലക്ഷ്മി വിഷ്ണു വിന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു അതിനിടക് ഇരുവരുടെയും മിഴിക്കൾ തമ്മിൽ കോർത്തു

*********************

 

ആദ്യമായി ആണ് സ്റ്റോറി എഴുതുന്നത്  തെറ്റുണ്ടെകിൽ കമന്റ്‌ ചെയ്യണം…

എന്നാലേ കുറച്ച് കൂടി മെച്ചപ്പെടാൻ പറ്റുകയുള്ളു

9 Comments

  1. കൊള്ളാം ബ്രോ നല്ല തുടക്കം ❤…

    പിന്നെ ധൃതി പിടിച്ചെഴുതാതിരുന്നാൽ മതി…. എമോജി കുറച്ചിട്ട് വാക്കുകളിലൂടെ തന്നെ എക്സ്പ്രഷൻസ് കാണിക്കുവാൻ ശ്രമിച്ചാ മതി….

  2. Kollaam mone ninne njan nirulsahapeduthinilla…????ijjj ezhuth muthe

  3. Alpam speed undu.
    Nannaayirikkunnu
    Waiting.

  4. നന്നായിരുന്നു ബാക്കി വേഗം തരുമോ ?????

    1. അക്ഷരത്തെറ്റ്

      Nokkate 5 day ullil pratheeshikkam

  5. നന്നായിട്ടുണ്ട്
    സ്പീഡ് അല്പം കൂടിയ പോലെ

    1. അക്ഷരത്തെറ്റ്

      Ok bro???

  6. പിച്ച വയ്ക്കുമ്പം വീഴുന്നത് കുറ്റമല്ല ബ്രോ, നിങ്ങള് എഴുതി നോക്ക്, നന്നായി വരും,

    1. അക്ഷരത്തെറ്റ്

      ???

Comments are closed.