❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28238

“ഇനി അടങ്ങി നിന്നില്ലങ്കിൽ ഞാൻ ഈ ഒന്നിലൊന്നും നിർത്തില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിയും വരെ നീ കിടന്ന് പിടക്കുവോ ”

ഞാൻ ചോദ്യ രൂപേനെ അവളോട് ചോദിച്ചു

 

അവൾ ഇല്ല എന്ന് തല ആട്ടി

 

“അപ്പോ എന്റെ നൈഹ കുട്ടിയോട് പറയാനുള്ളത് എനിക്ക് നിന്നെ ഇഷ്ടമാണ്. പെരുത്ത് ഇഷ്ടമാണ്. ഇയ്യ് ഇന്നേ പെട്ടന്ന് ഒന്നും ഇഷ്ടപ്പെടണം ഒന്നും ഞാൻ പറയില്ല . സമയണ്ട്. പിന്നെ എപ്പോഴും ഉരുട്ടി കയറ്റി വെച്ചിരിക്കുന്ന ഈ മോന്തയിൽ ഇടക്ക് ഒന്ന് ചിരി വരുത്താൻ ശ്രെമിക്ക് . ohk എന്നാൽ ഞാൻ പോട്ടെ നൈഹ കുട്ടി ”

അതും പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ഒന്ന് കടിച് ഞാൻ വിട്ടു

 

ഞാൻ പോകുമ്പോഴും അവൾ അവിടെന്ന് അനങ്ങാതെ അങ്ങനെ നിക്കാണ്

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com