കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174995

 

ചെറിയച്ചൻ: എന്നാ നീ പിള്ളേരെ കൂടി വൈകുന്നേരം ഒന്നിറങ്ങിക്കോ അപ്പു……. അവരെന്തായാലും ഞായർ ആയിട്ട് വെറുതെ ഇരിക്കല്ലേ……..”

 

ഞാൻ അതിന് നോക്കാം എന്നു പറഞ്ഞ് അകത്തേയ്ക്ക് കേറി…….. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു………

 

എന്നെ കണ്ടെത്തും അമ്മ എന്റെ അടുത്തേയ്ക്ക് വന്നു……..

 

അമ്മ: “നിങ്ങളിത് എവിടെ പോയതാ…….”

 

ഞാൻ: “കവല വരെ…….. ഒരു നാരങ്ങ വെള്ളം കുടിക്കാൻ…….”

 

അമ്മ: “കളിക്കാത്തെ കാര്യം പറയെടാ ചെക്കാ………”

 

ഞാൻ: “ഇതെന്തോന് എന്നെ ഒരു വിശ്വാസവുമില്ലേ……… വേണേൽ അച്ചനോട് ചോദിക്ക്……..”

 

അമ്മ ഒന്നു മൂളിയതല്ലാത്തെ ഒന്നും പറഞ്ഞില്ല……..

 

ഞാൻ: “അമ്മ ഒന്നു വന്നേ…….. ഒരു കാര്യം പറയാഞ്ഞുണ്ട്……..”

 

അടുക്കളയിൽ എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അമ്മയെ പുറത്തേയ്ക്ക് വിളിച്ചു……..

 

അമ്മ: “എന്താടാ…….”

 

ഞാൻ: “അതു പിന്നെ…….. റൂമിലുണ്ടായത് കുറച്ച് ഓവറായോ എന്നൊരു ഡൗട്ട്……… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ…. അത് വിട്ടുകള…….”

 

ഞാൻ: “എന്താണ് പതിവില്ലാത്തെ……… അച്ചൻ വല്ലത്തും പറഞ്ഞോ……..”

 

ഞാൻ: “കാര്യപെട്ടൊന്നും പറഞ്ഞില്ല………”

 

അമ്മ: “എന്നാ നീ ചെല്ല്…….. എനിക്ക് അടുക്കളയിൽ പണിയുണ്ട്……..”

 

അമ്മ അടുക്കളയിലേക്ക് പോയതും ഞാൻ തിരിച്ച് മുകളിലേക്ക് നടന്നു…….

***********************

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com