❤️ നിന്നിലലിയാൻ (5)❤️[SND] 208

അവന്റെ വീട്ടിൽ നിന്ന എളാപ്പയും കുടുംബവും അവന്റെ നിർദേശ പ്രകാരം അവ്ട്ന്ന് മടങ്ങി അവളെ നാരെയാകാൻ അവൻ മാത്രം വീട്ടിൽ ഉണ്ടായാലേ നടക്കു എന്നവൻ പറഞ്ഞപ്പോ എളാപ്പാക്കും അത് നല്ലത് ആഹ്ണെന്ന് തോന്നി

 

പിന്നെയാണ് അവൻ അവളെ മാർഷ്യൽ ആർട്സിന് എല്ലാം കൊണ്ട് വരാൻ തുടങ്ങിയെ . അവൻ ആൾറെഡി അവൻ ഇതിനെല്ലാം പോകുന്നത് കൊണ്ട് അവന്റെ ഒപ്പം അവളും പോകാൻ തുടങ്ങി

 

 

അവിടം മുതൽ അവളിൽ മാറ്റം കാണാൻ തുടങ്ങി പക്ഷെ വന്ന മാറ്റം മാറി പോയി . ആ കുറുമ്പിയിൽ നിന്നും നേരെ വിപരീതം . ദേഷ്യം കൂടി വാശി കൂടി എല്ലാം കൂടി

പക്ഷെ എനിക്കറിയാം അവളുടെ ദേഷ്യം അവളോട് തെറ്റ് ചെയ്‌താൽ മാത്രമേ അവൾ പുറത്തെടുക്കു

അവളുടെ ദേഷ്യം ശരിക്കും പൊള്ളയാ ഉള്ളിലുള്ള സങ്കടം പുറത്തേക്ക് വരാതിരിക്കാനുള്ള ഒരു മാർഗം “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.