❤️ നിന്നിലലിയാൻ (5)❤️[SND] 208

അങ്ങനെ ആ സംസാരം അവിടെ അവസാനിപ്പിച്ച ഞങ്ങൾ പിരിഞ്ഞു

 

 

 

 

 

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി . ഞാനും എന്റെ പെണ്ണുതമ്മിലുള്ള കച്ചറക്ക് കുറവൊന്നുള്ള . എന്തെങ്കിലും ചെറിയ കാരണം കിട്ടിയാൽ കച്ചറ ആകും

ചിലപ്പോൾ കച്ചറ മൂർച്ഛിച്ചാൽ അവൾ ഇന്നേ തല്ലും . എനിക്ക് പിന്നെ അത് കൊണ്ട് കഴിഞ്ഞാലും ഒരുളുപ്പും ഇല്ലാണ്ട് പിന്നേം കച്ചരക്ക് പോകും . അത് ശീലം അയി പോയി

 

 

ഒരു ദിവസം അവൾ ഇന്നേ അടിച്ചപ്പോൾ ഞാൻ തിരിച്ചു അടിച്ചു. ഞാൻ എന്തോ മൈൻഡ് ശരി അല്ലാണ്ട് നിന്നപ്പോൾ തല്ലിയത . പക്ഷെ ഞാൻ തിരിച്ചു അടിച്ചു . അതിന് ശേഷം ഇന്നേ ഇത് വരെ അവൾ അടിച്ചിട്ടില്ല. അടിക്കാൻ മാത്രം ഞാൻ അവളോട് അലമ്പും ആയിട്ട് ചെന്നിട്ടില്ല . കച്ചറ മൂർച്ഛിക്കുമ്പോൾ ഞാൻ ഒഴിഞ്ഞ മാറും

 

കാരണം വേറെ ഒന്നുമല്ല അന്ന് അവൾക്ക് എന്റടുത്തുന്ന് കിട്ടിയത് കുറച്ചു ഓവർ അയി. അവളുടെ മുഖം ആകെ വീങ്ങി ഒരു വിധം അയി. അത് കൊണ്ട് നിർത്തിയതാ

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.