രുധിരാഖ്യം [ചെമ്പരത്തി] 366

നിറഞ്ഞൊഴുകിയ നീർകണങ്ങളെ അവൾ തന്റെ വെളുത്ത തൂവൽ ചിറകു കൊണ്ട് തുടച്ചെറിഞ്ഞു…

രൗദ്രത മാത്രം നിറഞ്ഞു നിന്ന, ചുവന്ന് തുടുത്ത ഇടംകണ്ണ് പോലെതന്നെ പേടിപ്പെടുത്തി കൊണ്ട് അവളുടെ കറുത്ത ഇടത് ചിറകും വിടർന്നു നിന്നു…!

അവൾ പതിയെ പുഴയിലേക്ക് ഇറങ്ങിയതോടെ ജലത്തിൽ തൊടുന്ന ഭാഗങ്ങളെല്ലാം സ്വർണ മത്സ്യത്തിന്റെ  രൂപത്തിലേക്ക് മാറി….

അവസാന മുടിയിഴയും ജലത്തിൽ മുങ്ങിയതോടെ പൂർണ്ണമായും അവൾ ഒരു സ്വർണ്ണമത്സ്യം ആയി മാറി….

പിന്നീടുള്ള രാത്രികളിൽ പുറത്ത് കണ്ടവരുടെ എല്ലാം വിധി ആദിയമന് തുല്യമായിരുന്നു…..

************

ഓട്ടുരുളിയിലെ തണുത്തുറഞ്ഞ എണ്ണയിൽ കണ്ട ദൃശ്യങ്ങൾ ഗിരീഷിനെ ജീവനറ്റ പോലെ ആക്കിയെങ്കിൽ പ്രതാപവർമ്മയുടെ നെറ്റിയിൽ വിയർപ്പു ചാലുകൾ ഉറവെടുത്തു….

കുറച്ചുനേരം കണ്ണുകളടച്ച് അയാൾ ചിന്താമഗ്നൻ ആയിരുന്നു…

“ഓം വാഹട് ആചാര്യായ പരമ ഗുരവേ നമഃ. ഓം ഹ്രീം കർണ്ണപിശാചിനി കർണേ കഥയ സ്വാഹാ….”

വലതു കൈ ചുരുട്ടി നെഞ്ചോടുചേർത്ത് കണ്ണുകളടച്ച് പ്രതാപവർമ്മ ഉരുവിട്ടു കൊണ്ട് ഹോമകുണ്ഡത്തിലേക്ക് ചമത പൂക്കൾ അർപ്പിച്ചു….

108 വട്ടം മന്ത്രങ്ങൾ ഉരുക്കഴിച്ച ശേഷം അയാൾ നിശബ്ദനായി തന്റെ ഇടത് ചെവി അല്പം മുകളിലേക്ക് ഉയർത്തി ശിരസ്സ് ചെരിച്ച് പിടിച്ചു..

ചെവിക്കരികിൽ  വന്നു ഭാവി ഓതിയ കർണ്ണ പിശാചിനിയുടെ വാക്കുകൾ കേൾക്കുമ്പോൾ പ്രതാപവർമ്മയിൽ പല വിധ ഭാവങ്ങൾ മാറി മറിഞ്ഞു വന്നു….

ഒടുവിൽ പ്രതാപവർമ്മ കണ്ണുകൾ തുറന്ന് ഗിരീഷിനെ നോക്കുമ്പോൾ  അയാളുടെ നെറ്റിത്തടത്തിൽ നിന്ന് ചാലിട്ട് കുതിച്ചൊഴുകുന്ന വിയർപ്പുകണങ്ങളെ ഭീതിയോടെയാണ് ഗിരീഷ് നോക്കി ഇരുന്നത്..

41 Comments

  1. Password venam ente favorite storie vayikkan help me

  2. സൂര്യൻ

    പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും

  3. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.

  4. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ

  5. Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
    എന്ന് ഒരു നാട്ടുകാരൻ?

  6. Aegon Targereyan

    എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ….

      അടുത്ത പാർട്ട് 15 ന് വരും ??

      സ്നേഹപൂർവ്വം ??❤❤❤

  7. °~?അശ്വിൻ?~°

    എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???

    1. വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤

  8. Poratte ✌️?

  9. ലാലാ ബായ്

    പോളിയാണ് ബ്രോ ഇത് തകർക്കും

    1. താങ്ക്യൂ മാൻ ???❤❤❤❤❤❤

  10. Mass story horror ennokke paranjaal engane venam
    Best wishes braantha

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤

  11. Thrilling aarunnu bro ✨

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???

  12. Poli man poli?
    Aadyamayita ijjathi oru katha vaayikkunne?
    Waiting for next part

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ…

      അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????

  13. അടിപൊളി….❤❤❤❤

    വിവരണങ്ങൾ.. സൂപ്പർ ????

    സ്നേഹം ❤❤??????

    1. ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤

  14. Ore pwoli?

    1. ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?

  15. Dear Chemparathee;
    An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
    It is breathtakingly interesting to read till the end.
    Please keep up the style and a humble request to give the next part without much delay..
    Best regards
    Gopal

    1. പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…

      എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….

      വീണ്ടും ഒരായിരം സ്നേഹത്തോടെ???

  16. Variety ayitund. Waiting for the next part.

  17. ,waiting for second part

    1. സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??

  18. അടിപൊളി ആയിട്ടുണ്ട് ???

    1. ഒത്തിരി സ്നേഹം മാൻ ?????❤❤

  19. Kaapi pootha vazhiye, story full evide ?

    1. അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???

      മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤

      1. കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും

      2. Which application bro please reply

  20. Interesting, different too
    Waiting for the second part

    1. ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????

Comments are closed.