🔥അഭിമന്യു🔥 [Teetotaller] 300

Views : 41561

പൊടുന്നനെ അവൻ നേത്രയെ അലമാരയിലേക്ക് ചേർത്തു അവൾക്ക് ഇരുവശത്തും ഇരുകൈകളിലും കുത്തി നിർത്തി നിന്നു……..

 

” അത് ….. ഇത്….. ദത്….. അമ്മൂ , നീ അപ്പോ കള്ളം പറഞ്ഞതാലെ……. അതും എന്റെ ഈ നിഷ്കളങ്കമായ മുഖം നോക്കി തെമ്മാടിയെന്നു വിളിക്കാൻ നിനക്കെങ്ങനെ തോന്നി നേത്രകുട്ടി…….. ” അപ്പോഴും അവന്റെ മുഖത്ത് ഒരു വശ്യമായ പുഞ്ചിരിയുണ്ടായിരുന്നു…….

 

” അത് ….ചെ….അല്ല…… ഞാൻ അപ്പൊ നിക്ക് ദേഷ്യം വന്നപ്പോ…….ന്നെ നേരത്തെ ക ….കറുത്തമ്മ ന്ന് വിളിച്ചില്ല്യ……. ” ചുണ്ട് കൂർപ്പിച്ച് പതിയെ തലയുയർത്തി അവൾ പറഞ്ഞു………

 

” അപ്പൊ കറുത്തമ്മാന്നു വിളിച്ചാ ന്റെ കുട്ടി ഈ  അഭിയെട്ടനെ തെമ്മാടിന്നു വിളിക്കും …. ലെ…….”  അവൻ അവൾക്ക് അരികിലേക്ക് ചേർന്നു നിന്നു….. അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിലേക്ക് ചെറുതായി അമർന്നതും  അവളുടെ അടിവയറ്റിൽ ഒരു മിന്നൽ പിളർപ്പ് തറച്ചു കയറി……..

 

” ന്താ ന്റെ വായടി ഒന്നും പറായാത്തെ…..മ്മ്…….ന്തേ ഇപ്പൊ ചിരിക്കണില്യ  എന്റെ നേത്രകുട്ടി…….” 

 

നാണമോ പരവേശമോ എന്തൊക്കെയോ പറയാൻ കഴിയാത്ത വികാരങ്ങൾ അവളിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു..…. തൽഫലമായി അവൾ അവനെ നോക്കാതെ തല താഴ്ത്തി……… തന്റെ കണ്ണുകൾ അവനിൽ നിന്നും മറച്ചു…… ഇറുക്കിയടച്ചു…….

 

നേത്രാ………..*

വളരെ നേർത്തതായിരുന്നു അവന്റെ സ്വരം….. പതിയെ ചൂണ്ടു വിരലിനാൽ അഭി അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി……….. 

 

” മുഖത്തേക്ക് നോക്കടി കറുത്തമ്മേ…….*

ചിരിയോടെ അവൻ പറഞ്ഞു…….

 

പതിയെ അവൾ തലയുയർത്തി…… അപ്പോഴും അവൾ കണ്ണുകൾ അമർത്തിയടച്ചിരിക്കുകയായിരുന്നു…….. 

Recent Stories

The Author

Teetotaller

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഇത് തന്നെയാ ആദ്യ ഭാഗം 🤗🤞🏼

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ 😍😍

  4. To be honest this part was an amzazing one … Waiting for the next part

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      താങ്ക്സ് 🥰♥️😍

  5. Waiting for subsequent parts.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത😁♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤👍🏻👍🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️🥰

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰🥰♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്😁

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ 🙏🙏🙏 ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് 😎😎😎😎😎😎😎

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Support ഉണ്ടായാൽ sure ആയും complete cheyum bro 😁 pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും 😬😬

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)🥲🚶

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        എഴുതുന്നുണ്ട് ബ്രോ 😁 next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും 🤗🤗

  11. ❤❤❤❤❤

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰😍♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️❤️

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ 😅 വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ😁😐

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          എഴുതുന്നുണ്ട് ബ്രോ🥰🥰♥️

  13. കൊള്ളാം ❤️🙌🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ 😁❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          ♥️♥️

  15. കൊള്ളാം bro.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Kozhapam ellale😬❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. 👍🏻

  16. All the best
    Please continue

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️🤗

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🤗❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com