❤️ നിന്നിലലിയാൻ (5)❤️[SND] 208

Back to girl

 

ഓൻ അവിടെ വീണ് കിടക്കണ്ട് . അവിടക്ക് സ്റ്റൈലിൽ നടന്ന ചെന്ന് അവിടെ ബാലൻസ് ചെയ്ത് ഇരുന്ന് . “നിന്നോട് ഞാൻ പറഞ്ഞതല്ലേ കയ്യിന്ന് വിടാൻ നീ കേട്ടില്ല അതിനാ ഇപ്പൊ നിനക്ക് ഇത് തന്നത് മനസ്സിലായോ ” എന്നാ ഡയലോഗും . അതിന് അവൻ മനസിലായി എന്ന് തലയാട്ടി . അപ്പൊ അവൾ അവ്ട്ന്ന് എന്നിട്ട് പോകാൻ നിന്ന്. പെട്ടന് തിരിഞ്ഞ് നിന്ന് അടുത്ത ഡയലോഗും ” ഇനി പ്രേമം മണ്ണാങ്കട്ട എന്നും പറഞ്ഞു പിന്നാലെ വന്ന ഇതേ രീതിയിൽ ആകില്ല കുറച്ചു കാലം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും . ഇത് മനസ്സിൽ വെച്ചോ “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.