രുധിരാഖ്യം [ചെമ്പരത്തി] 366

നീ അറിഞ്ഞിട്ടുണ്ടാവില്ല… ചെമ്പാപുരത്തെ ആ ദുർമന്ത്രവാദി ഇല്ലേ….ആദിയമൻ… അയാളുടെ ശവം കഴിഞ്ഞദിവസം ഗ്രാമത്തിന്റെ അതിരിൽ തലയില്ലാതെ കിടപ്പുണ്ടായിരുന്നു…!!!!!!!!!!”

പറയുമ്പോൾ ചന്ദ്രന്റെ കണ്ണുകളിൽ ഒരു ഭയം നിറഞ്ഞിരുന്നു..

“ഹും…അയാൾ ദുർമന്ത്രവാദം ചെയ്തു കൊന്നു കളഞ്ഞ ഏതെങ്കിലും പെൺകുട്ടികളുടെ വീട്ടുകാർ ആരേലും ചെയ്തായിരിക്കും….”

തികച്ചും അവജ്ഞയോടെ രഘു മുഖം ചുളുക്കി…

“എടാ…. അതല്ല പ്രശ്നം…”
അയാൾ അവസാനത്തെ പലക ഇടാതെ ചുറ്റും നോക്കിക്കൊണ്ട് വേഗം രഘുവിന്റെ അടുത്തേക്ക് വന്നു…

ആ സമയം തന്നെ അവരുടെ മുകളിൽ തലയുയർത്തി, വേരുകൾ പടർത്തി പടർന്നു പന്തലിച്ചു നിന്ന ആൽമരത്തിലേക്കു കത്തി ജ്വലിക്കുന്നത് പോലെയുള്ള ചുവന്ന കണ്ണുകൾ ഉള്ളൊരു മൂങ്ങ പറന്നിറങ്ങി….

അതിന്റെ ശക്തിയിൽ ആകണം ആൽ മരത്തിന്റെ വലിയൊരു കൊമ്പ് ഒടിഞ്ഞു തൂങ്ങി…മിന്നി മിന്നി കത്തിക്കൊണ്ടിരുന്ന മെർകുറി ബൾബ് പേടികൊണ്ടെന്നവണ്ണം കണ്ണടച്ചു….

നിമിഷ നേരം കൊണ്ട് അവിടം കയ്യടക്കിയ ആ ഇരുട്ടിന്റെ മാറിനെ കുത്തിമുറിച്ച രണ്ട് ചുവന്ന കണ്ണുകൾ ആൽ മരത്തിനു മുകളിൽ അവരെ നോക്കി തിളങ്ങി നിന്നു…

ദൂരെയുള്ള  ഗ്രാമത്തിലേക്കു പോകുന്ന മണ്ണിട്ട വഴിയുടെ ഇരു വശവും നിറഞ്ഞുനിന്ന നെൽച്ചെടികൾ എന്തോ കണ്ടു ഭയന്നിട്ട് എന്നവണ്ണം തല താഴ്ത്തി…

വടക്ക് എവിടെനിന്നോ തണുപ്പിനെ പേറി വന്ന തണുത്ത കാറ്റ്  നെൽവയലിന്റെ നടുവിൽ തലയുയർത്തി നിന്ന കരിമ്പനയുടെ പച്ച കൈകളിൽ ഒന്നിനെ അടർത്തി താഴെയിട്ടു…

41 Comments

  1. Password venam ente favorite storie vayikkan help me

  2. സൂര്യൻ

    പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും

  3. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.

  4. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ

  5. Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
    എന്ന് ഒരു നാട്ടുകാരൻ?

  6. Aegon Targereyan

    എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ….

      അടുത്ത പാർട്ട് 15 ന് വരും ??

      സ്നേഹപൂർവ്വം ??❤❤❤

  7. °~?അശ്വിൻ?~°

    എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???

    1. വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤

  8. Poratte ✌️?

  9. ലാലാ ബായ്

    പോളിയാണ് ബ്രോ ഇത് തകർക്കും

    1. താങ്ക്യൂ മാൻ ???❤❤❤❤❤❤

  10. Mass story horror ennokke paranjaal engane venam
    Best wishes braantha

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤

  11. Thrilling aarunnu bro ✨

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???

  12. Poli man poli?
    Aadyamayita ijjathi oru katha vaayikkunne?
    Waiting for next part

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ…

      അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????

  13. അടിപൊളി….❤❤❤❤

    വിവരണങ്ങൾ.. സൂപ്പർ ????

    സ്നേഹം ❤❤??????

    1. ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤

  14. Ore pwoli?

    1. ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?

  15. Dear Chemparathee;
    An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
    It is breathtakingly interesting to read till the end.
    Please keep up the style and a humble request to give the next part without much delay..
    Best regards
    Gopal

    1. പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…

      എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….

      വീണ്ടും ഒരായിരം സ്നേഹത്തോടെ???

  16. Variety ayitund. Waiting for the next part.

  17. ,waiting for second part

    1. സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??

  18. അടിപൊളി ആയിട്ടുണ്ട് ???

    1. ഒത്തിരി സ്നേഹം മാൻ ?????❤❤

  19. Kaapi pootha vazhiye, story full evide ?

    1. അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???

      മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤

      1. കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും

      2. Which application bro please reply

  20. Interesting, different too
    Waiting for the second part

    1. ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????

Comments are closed.