❤️ നിന്നിലലിയാൻ (5)❤️[SND] 208

” നൈഹ . അവളുടെ മുഴുവൻ പേര് *നൈഹമാലിക്*

ഉപ്പ *മാലിക്*

ഉമ്മ *ശബാന*

ഏട്ടൻ *അയാസ്മാലിക്*

 

 

+1 പകുതിയോളം നല്ലരീതിയിൽ ആയിരുന്നു അവരുടെ ലൈഫ് പോയിക്കൊണ്ടിരുന്നത്

ആ സമയം ആയപ്പോഴാണ് ഒരാപകടത്തിന്റെ രൂപത്തിൽ അവളുടെ ഉപ്പയും ഉമ്മയും പോയത് . എന്തോ പ്രോഗ്രാം കഴിഞ്ഞ് വരുമായിരുന്നു . പക്ഷെ പടച്ചോന്റെ കിതാബിൽ അവർ വീട്ടിൽ ജീവനോടെ എത്തണ്ട എന്നാ എഴുതിയെ

 

വെള്ള പുത്തപിച്ചുള്ളതിന്റെ മുൻപിൽ വെച്ച് അവളുടെ ആർത്തുള്ള കരച്ചിൽ ഇപ്പഴും എന്റെ കണ്ണിലുണ്ട്

 

വീട്ടിലെ കുറുമ്പി പെണ്ണായവൾ അവിടം മുതൽ തളർന്നു . വീട്ടിൽ ആര് വന്നാലും അവളോട് സംസാരിച്ചാലും അവൾ ശ്രദ്ധിക്കില്ല . എവിടെയങ്കിലും നോക്കിയിരിക്കും .

ചിരിയില്ല സംസാരമില്ല ഭക്ഷണമില്ല ഉറക്കമില്ല ഒന്നുമില്ല

അവന്റെ എളാപ്പ ഒരു ദിവസം അവനെ മാറ്റി നിർത്തി ഒന്ന് സംസാരിച്ചു

 

അവ്ട്ന്നാണ് എല്ലാം മാറാൻ തുടങ്ങിയെ അയാസിന് അവന്റെ പെങ്ങൾ മാത്രമുള്ളു എന്നാ ചിന്ത വന്നേ .

അവളെ നേരെ യാക്കാൻ അവൻ അവടം മുതൽ നഷ്ടപ്പെടാൻ തുടങ്ങി

വാപ്പ തന്നെ അത്യാവശ്യം ഉണ്ടാക്കി ഇട്ടത് കൊണ്ട് പണത്തിനു അവർക്ക് ബുദ്മുട്ടേണ്ടി വന്നില്ല

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.