കൃഷ്ണപുരം ദേശം 5 [Nelson?] 742

 

അനുപമ: ” നിനക്കെന്താടാ പട്ടി കണ്ണില്ലേ…… ”

 

രാഹുൽ: ” എടി പുല്ലേ മര്യാദയ്ക്ക് സംസാരിക്കണം……”

 

അനുപമ: ” നീ എന്നെ മര്യാദ പഠിപ്പിക്കാനും വേണ്ട…… നിന്റെ മര്യാദ ആണല്ലോ എന്റെ മുഖത്ത്……”

 

രാഹുൽ: ” എന്നാ നീ പോയി കേസ് കൊടുക്ക്…… ഞാൻ നിന്നെ ഡെസ്റ്റർ വച്ച് കൊല്ലാൻ നോക്കിയെന്ന്…….”

 

അനുപമ: ” കേസ് കൊടുക്കാൻ തന്നെയാ പോവുന്നേ……. എനിക്ക് ചോദിക്കാന് ഒരു ചേട്ടനുണ്ട്…… ”

 

രാഹുൽ: ” എന്നാ നീ അവനേയും വിളിച്ചോണ്ട് വാ……. അവന് വന്നാൽ എന്നെ മൂക്കിൽ കേറ്റും…….”

 

അനുപമ: ” നീ പോടാ മരപ്പട്ടി…….”

 

രാഹുൽ: ” മരപ്പട്ടി നിന്റെയച്ചൻ രാഘവൻ…….”

 

അനുപമ: ” എന്റെ അച്ചനെ പറഞ്ഞാലുണ്ടല്ലോ……..”

 

രാഹുൽ: ” പറഞ്ഞാ നീ എന്ത് ചെയ്യും……”

 

അനുപമ: ” തിരിച്ച് ഞാനും പറയും…….”

 

രാഹുൽ: ” എന്നാ നീ ഇതുകൂടെ കേട്ട് പറ……. നീന്റെ അച്ചൻ മരപ്പട്ടി…… നീയും നിന്റെ ചേട്ടൻമാരും പട്ടി കുട്ടികൾ……. നിന്റെ വീട്ടുക്കാർ മുഴുവൻ പട്ടി ഫാമിലി……”

 

ഞാൻ പറഞ്ഞ് തീർന്നതും ക്ലാസിൽ ഒരു പടക്കം പൊട്ടുന്ന സൗണ്ട് കേട്ടു…. മറ്റൊന്നുമല്ല അനുപമ എനിക്കിട്ട് തന്നത്താ…… അവളുടെ ആരോഗ്യം വച്ച് നല്ല അടി ആയിരുന്നു…… ക്ലാസിലെ എല്ലാവരും എന്നെ തന്നെ നോക്കിയപ്പോൾ എനിക്ക് ദേഷ്യം വന്നു…… തിരിച്ചടിക്കാൻ വേണ്ടി ഞാൻ കൈ ഉയർത്തിയതും ശ്യാമും ജിത്തുവും എന്നെ പിടിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി…….

 

രാഹുൽ: ” വിടെടാ എന്നെ……. ഇവളെ ഇന്ന് ഞാൻ കൊല്ലും…..”

 

അവസാനം മുറ്റത്തുണ്ടായിരുന്ന ആലിന്റെ ചുവട്ടിലെത്തിയപ്പോഴാ എന്നെ വിട്ടത്……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.