❤️ നിന്നിലലിയാൻ (7)❤️ [SND] 207

Views : 29059

“അല്ല അവളെ കെട്ടുന്നത് കൊണ്ടുള്ള ഉദ്ദേശം ആണ് ചോദിച്ചേ . പണം ആണോ . ഇപ്പൊ ഞാനും അവളും മാത്രോള്ളു അപ്പൊ അവളെ കെട്ടിയാൽ അവളുടെ സ്വത്ത്‌ എല്ലാം അടിച്ചു മാറ്റാം അങ്ങനെ വല്ലതും ”

 

“പണത്തിനു വേണ്ടി ഒരു പെണ്ണിനെ കെട്ടേണ്ട രീതിയിൽ ADHILA GROUP OF COMPANIES ന്റെ ഓണർ ആദിലിന്റെ മകൻ താന്നിട്ടില്ല. മനസിലായോ ”

 

അത് കേട്ടപ്പോ അവന് ഒന്ന് നെട്ടി

 

ആദിൽ ന്റെ മോൻ തന്റെ പെങ്ങളെ ചോദിച്ചു വന്നിരിക്കുന്നു

 

കേട്ടടത്തോളം ആ കുടുംബം നല്ല കുടുംബമാണ്. സ്നേഹിക്കാൻ മാത്രം അറിയുന്നവർ

നേരായ രീതിയിൽ ബിസിനസ് ഉണ്ടാക്കിയ ആദിൽ.

പക്ഷെ ഇവനെ പറ്റി ഒന്നും അറിയില്ലല്ലോ

 

“അതെ എന്താ ആലോചിക്കുന്നെ . ”

 

“ഒന്നുല്ല. അല്ല തനിക്ക് എന്റെ അനിയത്തിയെ കറക്റ്റ് അറിയില്ലേ ”

 

“അതെ അറിയാം”

 

“ആൾ മാറിയിട്ടൊന്നും ഇല്ലല്ലോ ”

 

“ഇല്ല . ആ ദേഷ്യം കൂടിയ ഇനം അല്ലെ “

Recent Stories

The Author

SND

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    💙💙💙💙💙
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💙💙💙💙💙

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . 😁💙❤️

  3. നന്നായിട്ടുണ്ട🌝
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ 🤔. Anyway ഇതുവരെ super 😇

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best 👍🏻

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് 😁💙❤️

  7. °~💞അശ്വിൻ💞~°

    Nadesha kollanda kayyum kalum….🔥❤️

    1. നമ്മക്ക് ആലോചിക്കാം 😁❤️💙

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn😅😁
    Anyway story ഒരേ poli 🔥🔥

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ 😇❤️💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com