കൃഷ്ണപുരം ദേശം 5 [Nelson?] 742

 

ലളിതമ്മായി: ” ഞങ്ങൾ അടുക്കളയിലുണ്ടായിരുന്നല്ലോ……..”

 

ഞാൻ: ” ശ്രദ്ധിച്ചില്ല……”

 

ലളിതമ്മായി: ” ശരി ശരി…..പോയി കുളിച്ച് വാ…… ചായ എടുത്ത് വെക്കാം……”

 

അതിനും തലയാടി റൂമിലേക്ക് നടന്നു…….

 

****************************************

 

കുളികഴിഞ്ഞ് താഴോട്ടിറങ്ങിയപ്പോൾ ചെറിയച്ചന്റെ മോൾ ശ്രുതി ടി.വി കണ്ടിരിപ്പുണ്ട്……

 

ഞാൻ: “നിനക്ക് എന്താടി ക്ലാസിലേ…….”

 

ശ്രുതി: ” ശനിയാഴ്ചയാ ഇന്ന്……”

 

ഞാൻ: “So what……”

 

ശ്രുതി: ” ശനിയാഴ്ചയാ എനിക്കും അല്ലുവിനും ക്ലാസുണ്ടാവില്ല…….”

 

അമലിന്റെ വിളിപ്പേരാണ് അല്ലു……

 

ഞാൻ: ” അപ്പോ ബാക്കിയുള്ളവർക്കോ…..”

 

ശ്രുതി: “അവരൊക്കെ പോയി….. ഞങ്ങൾ സ്ക്കൂൾ കുട്ടിക്കളല്ലേ……”

 

ഞാൻ: ” പറച്ചിൽ കേട്ടാൽ അഞ്ചിലോ ആറിലോ പോലെയാണല്ലോ…….”

 

ശ്രുതി: ” ഓകെ സ്ക്കൂൾ തന്നെയല്ലേ എന്റെ കാർത്തിയേട്ടാ…….”

 

വിശപ്പ് നല്ലോണം ഉണ്ടായിരുന്നത്ത് കൊണ്ട് ഞാൻ അവൾക്ക് ഒന്നു ചിരിച്ച് കൊടുത്ത് വേഗം അടുക്കളയിലേക്ക് വിട്ടു…… പാർവ്വതിയമ്മായി എനിക്ക് പുട്ടും കടല കറിയും വിളബി തന്നു…… ഒന്നര കുറ്റി പുട്ട് വയറ്റിലോട്ട് കേറ്റിയാ ഞാൻ എഴുന്നേറ്റത്…… കൈ കഴുകി തിരിഞ്ഞപ്പോൾ അമ്മയുണ്ട് മുമ്പിൽ…..

 

അമ്മ: “നീ ഇന്ന് പോവുന്നുണ്ടോ…..”

 

ഞാൻ: “ഞാൻ എങ്ങോട് പോവാൻ……”

 

അമ്മ: ” എന്റെ വീട്ടിലേക്ക്…….”

 

ഞാൻ: “അതിപ്പോ നാളെയോ മറ്റന്നാളോ പോയപ്പേരെ…….”

 

അമ്മ: “അതെന്താ ഇന്നു പോയാൽ…….”

 

ഞാൻ: ” ഒരു മൂഡിലാ….. അമ്മ ആദ്യം ഇവിടത്തെ കാര്യങ്ങളൊക്കെ ശരിയ്ക്കും പറഞ്ഞ് താ…… എന്നിട്ട് പോവാം…… അല്ലാത്തെ അവിടെ പോയി ഒരു പൊട്ടനെ പോലെ നിൽക്കാൻ എനിക്ക് വയ്യ…….”

 

അതിന് അമ്മ ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടന്നു……. 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.