?അഭിമന്യു 2?[ [Teetotaller] ] 219

 

ആ നിമിഷം വിജയ്ക്ക് പോലും ശ്വാസമെടുക്കാൻ മറന്നു പോയി….. തങ്ങൾ വര്ഷങ്ങളോളം തേടി നടന്ന രഹസ്യങ്ങളിൽ ഒന്നു ……

 

” അപ്പൊ അവരുടെ വിജയരഹസ്യവും അത് തന്നെ ആയിരുന്നു അല്ലെ ഇക്ക….. “

 

” അതല്ലേ കൊച്ചനെ മ്മള് ആദ്യം പറഞ്ഞേ ഈതീസ് വംശ്മാണ് അവര്ന്ന്……  ഇന്ദ്രപ്രസ്ഥം അവരുടെ തായ് വീട് , മൂലകേന്ദ്രം എന്നൊക്കെ വേണേൽ പറയാം ഇവരുടെ വേരുകൾ പലതും കേരളത്തിലും തമിഴ് നാട്ടിലും പല പേരിൽ ആയി ജീവിച്ചു പോവുന്നു…… , മ്മേടെ രാജ്യത്തെ  ആകെയുള്ള 4 ഈതീസ് കുടുംബങ്ങളിൽ അവസാനത്തേത് …..

ബാക്കി മ്മ്ള് പറയണ്ടല്ലോ മനുഷ്യരെ പോലെ ആണേലും അവർക്ക് ബുദ്ധികൂർമതയും എല്ലുമിടുക്കും വേഗതയും കൃത്യതയുമെല്ലാം കൂടും ……

പിന്നെ കർമ്മങ്ങളെ കുറിച്ചൊന്നും ഞാൻ പറയുന്നില്ല എന്നാലും ബാക്കി ഈതീസ്ക്കാരെ പോലെ 7 വർഷത്തിൽ ഒരിക്കൽ ഇവരെല്ലാം ഒത്തു കൂടും അന്നത്തെ ദിവസം ബാക്കി ചടങ്ങുകൾ ഒകെ ഉണ്ടാവും….. “

 

” മ്മ്….. അപ്പൊ പാതി ചരിത്രം കണ്മുന്നിലുണ്ട്…. ഇനി വർത്തമാനകാലത്തെ കുറിച്ച് അറിയണം  ഇക്ക….. ഇപ്പോഴത്തെ ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് അറിയണം….. ആ കൂട്ടത്തിൽ അവൻ ഉണ്ടോ എന്ന് അറിയണം ചെകുത്താനാൽ തിരെഞ്ഞെടുക്കപെട്ടവൻ ★ ഈതീസ്  സാമയേൽ ★…… “

 

ആ പേര് കേട്ടതും അബ്‌ദുള്ളയുടെ കണ്ണുകൾ ചുരുങ്ങി….. 

 

 “നേരം ഇരുട്ടിയിക്കണ് കൊച്ചനെ , മോൻ പോയി ഈ ബെഷം ഒകെ ഒന്ന് മാറ്റി ബാ…. മ്മള് പള്ള നിറക്കാൻ എന്തെലും കൊണ്ടു വരാം….. ബാക്കി ചരിത്രം അത് കഴിഞ്ഞു മ്മള് പറഞ്ഞു തരാം…… “

 

” ആ അത് ശെരിയാ ഇക്ക…. നല്ല ക്ഷീണം ഒന്ന് കെടക്കേം വേണം…… “

 

” ആ എന്നാ മോൻ പോയി കുളിക്കാൻ നോക്ക്….. ” അതും പറഞ്ഞു  അബ്‌ദുള്ള പതിയെ അടുക്കളഭാഗത്തേക്ക് നടന്നു….

 

” അല്ല ഇക്ക….. അതേ…. ഒരു കാര്യം കൂടി നിങ്ങൾ എന്താ ഇത്രേം കാലം ആയും പിന്നെ തിരികെ പോവാഞ്ഞെ…? “

 

അത് കേട്ടതും അബ്‌ദുള്ള അടുക്കളയിലേക്ക് വെച്ച കാൽ നിശ്ചലമാക്കി ഒരു നിമിഷം നിന്നു….

 

” ഒരുവട്ടം ഇന്ദ്രപ്രസ്ഥം താണ്ടിയ പിന്നെയൊരു തിരിച്ചു പോക്ക് ഇല്ല വിജയ് …. അതിന് ഈ മണ്ണ് സമ്മയിക്കൂല്ല ….. അതും മ്മള് തേടി വന്ന ഒരു രഹസ്യാ…… “

 

അത്രയും നിർവികാരമായി പറഞ്ഞു അബ്‌ദുള്ള അടുക്കളയിലേക്ക് പോയി… 

എന്നാൽ അതു കേട്ടതും  വിജക്ക് ഒരുനിമിഷം എന്തു പറയണം എന്നറിയാതെ വാക്കുകൾക്ക് വേണ്ടി സ്വയം പതറി പോയി…..

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.