ഓർമകളിൽ നീ ഇന്നും [Suhail] 51

 

“മോനെ ആഷി….ജമാലിക്ക ഒരു ആലോകന കൊണ്ട് വന്നിട്ടുണ്ട് നീ ഒന്ന് നാളെ ആ കുട്ടിയെ ഒന്ന് പോയി കാണണം….

 

“എന്റെ പൊന്നുമ്മ നിങ്ങൾക് വേറെ പണി ഒന്നുല്ലേ വന്നു കേറിയില്ല അപ്പോൾ തന്നെ പെണ്ണുകാണാലും കല്യാണവും ഇങ്ങനെ ആണേൽ ഞാൻ തിരിച്ചു പോകുട്ടാ

 

എന്തോ ഞാൻ ചൂടായി ഇതുവരെ സംസാരിക്കാത്തതുകൊണ്ടോ ഏറെ നാളായി കാണാത്ത മകന്റെ പ്രതികരണം കൊണ്ടോ ഉമ്മ സെന്റിമെന്റൽ ആയി….

 

അള്ളോ മതി ഇനി കരച്ചിലും പിഴിച്ചിലോന്നും വേണ്ട

ഞാൻ പോയി കണ്ടോളാം എന്നും പറഞ്ഞു റൂമിലേക്കു എഴുനേൽറ്റ് പോയി…

കുറച്ചു കഴിഞ്ഞപ്പോൾ പെങ്ങളുടെ കയ്യിൽ അവളുടെ ഫോൺ നമ്പർ കൊടുത്തു വിട്ടു.. കൂടെ ഫോട്ടോയും

അവൾ പോയി കഴിഞ്ഞപ്പോൾ… കിട്ടിയ നമ്പർ ഫോണിൽ ഡയൽ ചെയ്തു.നാളത്തെ മീറ്റിങ് ഫിക്സ് ചെയ്തു

H

പിറ്റേന്ന് (11.00am)

കൊച്ചിയിലെ കഫെ കോഫി ഡേയിൽ ഞാൻ അവള്കായി വെയിറ്റ് ചെയ്തു..

 

ഹലോ… ആഷിക് അല്ലെ

 

അതെ

 

ഞാൻ ആയിഷ…..

 

ഓ ഓ ഇരികു….

 

തനിക് കുടിക്കാൻ പറയട്ടെ… ടീ?കോഫി?

 

ഏയ്യ് വേണ്ട…

2 Comments

  1. നല്ല തുടക്കം… മുന്നോട്ട് പോകട്ടെ… ആശംസകൾ?

  2. Starting kollam.inganae poyal nannu

Comments are closed.