ഓർമകളിൽ നീ ഇന്നും [Suhail] 51

 

അത് എനിക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..””ഞാൻ

 

അതിനെന്താ പറഞ്ഞോളൂ….

 

എഡോ ഐആം സോറി എനിക് ഈ വിവാഹത്തിന് താല്പര്യം ഇല്ല വീട്ടിലെ നിർബന്ധം കൊണ്ട വന്നേ…

 

ഹാവു ഇക്ക ഞാനും അത് പറയാൻ തന്നെയാ വന്നേ

എനിക് പഠിക്കണം അതിന്റെ ഇടയില വീട്ടിൽ ഈ ആലോചന ഈ കാര്യം അങ്ങനെ പറയുമെന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു ഞാൻ….. ?

 

ഓ എന്റെ മൈൻഡ് ഇപ്പോള ഓക്കേ ആയതു താൻ എങ്ങനെ എടുക്കുമെന്ന് വിചാരിച്ചു ഇരികുവർന്നു

ഇനി 2 കോഫി പറയാമല്ലോ…

 

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… കോഫി ഓർഡർ ചെയ്തു വരുന്ന സമയത്തിനുള്ളിൽ ഞങൾ പരിചയപെട്ടു….

 

കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ചോദിച്ചത് ഇക്ക ലവ് ഫെയിലർ ആണല്ലേ…

 

ഞാൻ ഒരു മങ്ങിയ ചിരി അവൾക് സമ്മാനിച്ചു..

 

അതെ ഇക്ക ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് നിങ്ങൾ എന്തിനാ പിരിഞ്ഞെ….

 

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ കുറിച് പറഞ്ഞു തുടങ്ങി എന്നിലെ ഓർമകളെ പൊടി തട്ടിഎടുക്കുക കൂടെ ആയിരുന്നു അത്….

 

അവൾ ഗൗരി…..

To be continued

 

 

 

 

 

 

 

 

 

 

 

 

2 Comments

  1. നല്ല തുടക്കം… മുന്നോട്ട് പോകട്ടെ… ആശംസകൾ?

  2. Starting kollam.inganae poyal nannu

Comments are closed.