പത്താം ? തീയാട്ട് [Sajith] 214

പിറ്റേന്ന് കോളേജ് കണ്ടത് രണ്ട് സീറ്റിൻ്റെ ഭൂരിപക്ഷത്തോടെ അനസ് യൂണിയൻ പിടിക്കുന്നതാണ്. മറ്റുള്ള സംഘടനാ പ്രവർത്തകർ ആകെ ആശയ കുഴപ്പത്തിലായി എങ്ങനെ സംഭവിച്ചെന്ന് ഒരു പിടിയുമില്ല. 

 

ഒരാഴ്ചയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് തന്നെ റിപ്പോർട്ട് കിട്ടി. ആരൊക്കെയാണ് കൂടെ കൂടിയതെന്നും എത്ര തുകയ്ക്കെന്നും അടക്കമുള്ള ഡീറ്റെയിൽസ് കിട്ടി. 

 

*******************

 

കാലത്തെ ബസിറങ്ങി കോളേജിലേക്ക് നടന്നു വരികയായിരുന്നു അയന. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയ അവളെ സജാദ് തടഞ്ഞു നിർത്തി കൂടെ കൊറച്ച് യൂണിറ്റ് അംഗങ്ങളും. 

 

“”നീ അനസിൻ്റൊപ്പം കൂട്ട്കൃഷി തൊടങ്ങിയതൊക്കെ ഞാനറിഞ്ഞു…””,””നിൻ്റെ ഒരു സീറ്റിൻ്റെ ബലത്തിലല്ലേ അവര് നെഗളിക്കണെ.…””,””മത്സരിച്ച് തോക്കാണങ്കി ഞാൻ പോട്ടേന്ന് വെച്ചേനെ..””,””പൈസക്ക് നീ അവൻ്റെ ഒപ്പം നിക്കുന്ന്ണ്ടായിര്ന്നങ്കി അവൻ തന്നതിൻ്റേം കൂടുതൽ ഞാൻ തന്നേന്നു..””,

 

ഒരു വഷള് ചിരിയോടെ അവനത് പറഞ്ഞതും അയനയുടെ കണ്ണ് ചെറുതായി കലങ്ങി. അത് കണ്ട് സജാത് ഒരു ചിരിയോടെ അയനയുടെ അടുത്തേക്ക് വന്നു. അവള് പേടിച്ച് പൊറകിലേക്ക് നിന്നു. 

 

പെട്ടന്ന് കോളേജിൽ ബെല്ല് മുഴങ്ങി. സജാദിനെ ഒരു വെറുപ്പോടെ നോക്കികൊണ്ട് അവള് വേഗം ക്ലാസിലേക്ക് നടന്നു. അവൾക്ക് വല്ലാണ്ട് സങ്കടം വന്നു. കൂട്ടുകാരെല്ലാം പറഞ്ഞത് കൊണ്ടാണ് ഇലക്ഷന് നിന്നത്. അവര് സപ്പോർട്ട് ചെയ്ത് ജയിപ്പിക്കുകയും ചെയ്തു. അപ്പൊ ആ സീറ്റിൽ ഇരുന്നു കൊണ്ട് ഒറ്റക്ക് ഒരു തീരുമാനവും എടുക്കാൻ അവൾക്ക് കഴിയില്ല. ഭാക്കി ഉള്ളവരോട് കൂടി ചോദിക്കണം. അവരുടെ എല്ലാവരുടെയും അഭിപ്രായത്തിലാണ് അനസ് വന്നപ്പൊ കൂടെ നിൽക്കാമെന്ന് പറഞ്ഞതും. 

 

അയന നേരെ ക്ലാസിൽ കയറി ഡെസ്ക്കിൽ തലവെച്ച് കിടന്നു. കണ്ണ് കലങ്ങി. ഇടക്കിടയ്ക്കുള്ള അവളുടെ ഏങ്ങലടി കേട്ട് കൊണ്ട് അടുത്തിരുന്ന കുട്ടി കാര്യം തിരക്കി. അവള് നടന്നതെല്ലാം കരഞ്ഞോണ്ട് തന്നെ പറഞ്ഞു. 

 

അയനയ്ക്ക് ചുറ്റും എല്ലാവരും കൂടിയിരുന്നു. ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം അയന പറയുന്നത് കേട്ടു. തങ്ങൾ പറഞ്ഞിട്ടാണ് അവളങ്ങനെ ചെയ്തതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ക്ലാസിലെ രണ്ട് പയ്യന്മാർ കോളേജിലെ ടോപ്പ് ഫ്ലോറിലെ യൂണിയൻ സെൻ്ററിലെത്തി. 

 

യൂണിയൻ ഇനാഗുറേഷൻ കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം പിന്നിട്ടു. അടുത്തത് ആർട്സ് സ്പോർട്സ് ഡേയാണ്. ഏകദേശം ഒരാഴ്ച്ചത്തെ പരിപാടികളാണ് രണ്ടും കൂടി. രണ്ട് ദിവസത്തെ ആർട്സും മൂന്ന് ദിവസത്തെ സ്പോർട്സും. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.