❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28238

അതും പറഞ്ഞു ഞങ്ങൾ അങ്ങനെ നടന്നു . അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റി ന്ന് പറയാനാ മാതിരി അവളും അവളെ ഫ്രണ്ടും നടന്നു പോകുന്നു

 

 

“ഹലോ ഒന്ന് നിന്നെ “അൻസി പറഞ്ഞപ്പോൾ അവർ നിന്നു

 

“എന്താ ” അവളുടെ ഫ്രണ്ട് ആരിഫ ചോദിച്ചു

 

“എനിക്ക് തന്നോട് ഒന്ന് പേർസണൽ ആയിട്ട് സംസാരിക്കണം. നൈഹ പൊക്കൊളു ”

 

അപ്പൊ തന്നെ നൈഹ പോയി

 

ഞാൻ അവളെ പിന്നാലെ വെച്ച് പിടിച്ചു

സ്റ്റൈറിന്റെ അടുത്ത് എത്തിയപ്പോ അവിടെ ആരും ഇല്ല എന്ന് കണ്ട് ഞാൻ അവളെ വിളിച്ചു

 

“നൈഹ ഒന്ന് നിന്നെ ”

 

“എന്താ ” അവൾ അവിടെ നിന്ന് ചോദിച്ചു

 

“എനിക്ക് തന്നോട് ഒരുകാര്യം പറയാൻ ഉണ്ട് ”

 

“പറഞ്ഞോളു ”

 

“തന്റെ ചിരിക്കുന്ന മുഖം ഒന്ന് കാണാൻ എന്താ വഴി ”

 

“ന്ത്‌ മനസിലായില്ല ”

 

“തന്റെ ചിരി smile കാണാൻ എന്താ വഴി ”

 

“താൻ തന്റെ കാര്യം നോക്കിയ മതിട്ടോ എന്റത് നോക്കണ്ട ”

എന്നൊട് ദേഷ്യപ്പെട്ടവൾ തിരികെ നടന്നു

 

അപ്പോൾ തന്നെ ഞാൻ അവളുടെ കൈ പിടിച്ചു എന്റടുത്തു തിരിച്ചു

 

“കയ്യിൽ കയറി പിടിക്കുന്നോടാ പട്ടി ”

ന്നും ചോദിച്ചു മറു കൈ എന്റെ കരണത്തേക്ക് അവൾ വീശി

 

 

അപ്പോൾ ആ കൈയും ഞാൻ പിടിച്ച് ഒരു പ്രേത്യേക ലോക് ഞാൻ ഇട്ടു

 

അവൾ കിടന്ന് കുതറുന്നുണ്ട് നമ്മൾ വിടുവോ

 

“അടങ്ങി നിക്ക്  നൈഹ കുട്ടിയെ ഇക്ക ഒന്ന് പറയട്ടെ ”

 

“നീ ഒന്നും പറയണ്ട ഡാ പട്ടി കയ്യിന്ന് വിടാടാ ”

 

ആ സമയം തന്നെ ഞാൻ അവളുടെ ഇളം റോസ് ചുണ്ടിൽ മൃതുവായി ഒന്ന് ചുംബിച്ചു

 

തീരെ പ്രേതീക്ഷിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു അവൾ പെട്ടന്ന് നിശ്ചലമായി

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com