🔥അഭിമന്യു 2🔥[ [Teetotaller] ] 219

Views : 31011

ഒന്ന് കൂടി അവളുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുത്തു അവൻ പതിയെ ബെഡിൽ നിന്നുംഎഴുനേറ്റു…. അവളെ പുതപ്പ് പുതപ്പിച്ചു…… അവൻ wardrobe ന്റെ അടുത്തേക്ക് നടന്നടുത്തു….. wardrobന്റെ safe ലോക്കർ തുറന്നു അതിൽ നിന്നും  ബ്ലാക്ക്‌ cover കൊണ്ട്‌മൂടിയ ഒരു ഫോട്ടോ  കയ്യിൽ എടുത്തു അവൻ ആ ഫോയിലേക്ക് നിർവികാരനായി കണ്ണോടിച്ചു……….

 

ആ ഫോട്ടോയിൽ അവനും ഇസ്സയും തന്നെയായിരുന്നു പരസ്പരം  വാരി പുണർന്നു പുഞ്ചിരിച്ചു  മിയാമി ബീച്ചിൽ മുഖത്തോട് മുഖം നോക്കി നിൽക്കുന്ന അവരുടെ ഫോട്ടോ……..

അവൻ ആ ഫോട്ടോ ഫ്രെയിം താഴെ വെച്ചു അതിനു അടുത്ത് ഇരുന്ന ചെറിയ ബ്ലാക്ക്‌ ബോക്സ് എടുത്തു…… തുറന്നു…….. ഒരു നിമിഷം അവന്റെ ആ ഇളം നീല ക്രിസ്റ്റൽ കൃഷ്ണമണികളിൽ  ചെറുതായി കറുപ്പ്  നിറം പടർന്നു തുടങ്ങി…….അതൊരു പ്ലാറ്റിനം റിങ്ങായിരുന്നു……. അതിൽ അവന്റെയും ഇസ്സയുടെയും പേരുകൾ ഒരു ഹൃദയത്തിൽ കോർത്തിണക്കി വെച്ചിരിക്കുന്നു………….. അവരുടെ wedding റിങ്……………

 

ചിന്തകളും ഓർമകളും അവന്റെ മനസ്സിൽ യകുമിഞ്ഞു കൂടി….. മനസിൽ തിന്മയും നന്മയും തമ്മിൽ സംഘർഷം രൂപപ്പെട്ടു തുടങ്ങി…..

അവൻ wardrobe ന്റെ അടുത്തു ഇരുന്ന mirrorലേക്ക് നോക്കി കണ്ണുകൾ അമർത്തിയടച്ചു………

 

”  Potestas adipiscatur in tenebris …. Tenebrae divulgentur ubique…. 

Mundum hunc regam… “

 

” Potestas adipiscatur in tenebris …. Tenebrae divulgentur ubique….

 Mundum hunc regam… “

 

( May power be gained in darkness ….

Let darkness spread everywhere…..

 Let me rule this world ….)

 

അവൻ കണ്ണുകൾ അടച്ച് evil awakening dark spells ഉച്ചരിച്ചു……

പൊടുന്നനെ അവന്റെ കണ്ണുകളിൽ പടർന്നിരുന്ന കറുപ്പു നിറത്തെ വകഞ്ഞു മാറ്റി നീല കളർ നിറഞ്ഞു……

നീല കൃഷ്‌ണമണിക്ക് ചുറ്റും ചുവന്ന നേരിയ വളയങ്ങൾ മിന്നിമറിഞ്ഞു……. 

അവന്റെ കണ്ണുകൾ ചുട്ടുപഴുത്ത ഇരുമ്പു പോലെ തിളങ്ങി ……. നിറഞ്ഞ കണ്ണിൽ നിന്നും താഴേക്ക് പതിക്കാൻ ഇരുന്ന കണ്ണീർ തുള്ളികൾ ബാഷ്പമായി അന്തരീക്ഷത്തിൽ ലയിച്ചു…… mirrorനു മുകളിൽ പ്രകാശിച്ചു കൊണ്ടിരുന്ന  ബൾബ്  പെട്ടെന്നു തന്നെ മങ്ങി മങ്ങി ഇരുണ്ടുകൊണ്ടിരുന്നു …….

 

★★★★★★★★★★★★★★★★★★★★★★★

Recent Stories

The Author

Teetotaller

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️👌

  3. ❤️💙 കൊള്ളാം . next pleass

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️😁

      1. Nth patty mone 😁

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka 😬😬

  4. വിശാഖ്

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻supeeeeeeeeeeerrrrrrrr

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍♥️♥️♥️

  5. Terrifying man.🔥

    Si vous avez foi en vos capacités, cela vous élèvera.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      സ്നേഹം ♥️♥️🔥🔥😍😍

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി 😂.

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          അത് പിന്നെ 😁😁

  6. °~💞അശ്വിൻ💞~°

    🔥🔥🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😊🔥🔥😍

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ♥️♥️♥️😍😍

  8. EKANA🖤FARIDUN😈

    Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം🤞🏼😊😍♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി 👐🔥❣️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      നോക്കാം ബ്രോ 😋😍😍♥️♥️

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…😊😊😊

  11. കഥാനായകൻ

    ❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍😍😍

  12. 𝓐𝓵𝓫𝔂

    ❤️🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️♥️🔥🔥

  13. ❤️❤️👌

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍😍♥️♥️

  14. Kazhivathum vegam nxt part taran nokk bro

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ😁♥️♥️

  15. Ithe reloaded alle?

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  16. First ❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com