ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 993

Views : 23845

ഇന്നവളോട് തുറന്നു സംസാരിയ്ക്കണം. അടക്കി വെയ്ക്കുമ്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്. അവൻ എണീറ്റു മുഖവും വായും കഴുകി ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് പറമ്പിലേക്ക് ഇറങ്ങി. എന്നും ഒരു ചുറ്റിനടപ്പു പതിവുള്ളതാണ്.

————- പൊതു വിജ്ഞാനത്തിലേയ്ക്കായി —-

നാട്ടിൽ നല്ല പേരും വിലയും ധനസ്ഥിതിയും ഒക്കെയുള്ള ശ്രീധരൻ എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്. മുപ്പതു വയസ്സോളം പ്രായമുണ്ട്.  മാതാപിതാക്കൾക്ക് ഒറ്റമകൻ. ഏക്കറുകളോളം കൃഷി സ്ഥലമുണ്ട്. നെൽപ്പാടം കുറച്ചേയുള്ളൂ – നല്ല നെല്ലുകുത്തരി കഴിയ്ക്കണം എന്ന ആഗ്രഹം ഉള്ളതിനാൽ വാങ്ങിയതാണ്. പിന്നെ നിറയെ എരുമകളും പശുക്കളുമൊക്കെ യുള്ള ഒരു വലിയ പറമ്പ് (ഫാം എന്നു വിളിച്ചോളൂ) വേറെയുണ്ട്.

CA കമ്പ്ലീറ്റ് ചെയ്തിട്ടു CMA CS രണ്ടും ചെയ്തു. കൂടാതെ ഒരു ബിസിനസ് സ്കൂളിൽ നിന്നും MBA ഫിനാൻസ് റാങ്കോടെ പാസ്സായി. കൂട്ടത്തിൽ അഞ്ചു വർഷത്തോളം ഒരു MNC ബാങ്കിന്റെ CFO ആയിട്ടു ചെന്നൈയിൽ ജോലിചെയ്തു. ജോലി സംബന്ധമായി നിരവധി വിദേശയാത്രകളും നടത്തിയിട്ടുണ്ട്. അസൂയാവഹമായ ക്യാരീർ.

ശ്രീധരൻ എട്ടക്ക ശമ്പളം വാങ്ങി ചെന്നൈയിൽ ജോലി ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ ആണ് അച്ഛന് സുഖമില്ലാതെ ആയത്. അതുകൊണ്ടു ജോലി മതിയാക്കി കഴിഞ്ഞ ആറു മാസങ്ങളായി പ്രൊഫെഷൻ പാഷൻ ഇവരണ്ടും ഫിനാൻസിൽ നിന്നും കൃഷിയാക്കി.

തിരികെ നാട്ടിൽ വന്നയുടനെ കുറച്ചു കൂടി സ്ഥലം വാങ്ങി കൃഷി വിപുലീകരിച്ചു. കൊക്കോ, റബര്, കാപ്പി, കപ്പ, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൂവ, വാഴ, പിന്നെ പലവക പച്ചക്കറികൾ അങ്ങനെ മിശ്ര / കടും കൃഷിയാണ്.

കൃഷി ഭവനിൽ നിന്നും വന്നവർ കുളത്തിൽ മത്സ്യം താറാവ് ഒക്കെ വളർത്താൻ പറഞ്ഞു – നാടൻ കോഴിയും. നല്ല സ്കോപ്പ് ഉള്ളതാണത്രേ. ഇറച്ചിയ്ക്കായും മുട്ടയ്ക്കായും ഉള്ള വളർത്തൽ വേണ്ടാ എന്നു വെച്ചു. നാലഞ്ചു പോരുകോഴികൾ (പൂവങ്കോഴികൾ), ഖൽഗങ്ങൾ ഒക്കെ ഉണ്ട്, കൃഷി സ്ഥലത്തെ പുഴു ശല്യം ഒരു പരിധിവരെ കുറയ്ക്കാൻ അവ സഹായിയ്ക്കും. കുളത്തിൽ മീനുകളും ഉണ്ട് – ഒരു രസത്തിനായി വളർത്തുന്നു.

പിന്നെ ഫാമിന്റെ സംരക്ഷണത്തിനൊക്കെയായി നല്ല അഞ്ചു നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. ഒത്തിരി മരങ്ങൾ, കുറ്റിക്കാടുകൾ, പുല്ലു വളർത്തൽ ഒക്കെ ഉള്ളതുകൊണ്ട് കുറുക്കന്മാർ, കീരി ഇവയുടെ ശല്യം ഉണ്ട്. നായകൾ എപ്പോഴും ഫാമിനു ചുറ്റും റോന്തു ചുറ്റിക്കൊള്ളും. മറ്റു ശല്യങ്ങൾ ഇല്ല.

മുണ്ടക്കയത്തുള്ള കർഷക ഫ്രണ്ട് ജോർജു മത്തായിയുടെ ഫാർമിൽ ഉള്ള ഒരു നായകളുടെ കുട്ടികൾ ആണിവ. കൊമ്പ, ചിപ്പിപ്പാറ ഇനത്തിലുള്ള നാടൻ / ഇന്ത്യൻ വേട്ട നായകളും നാടൻ നായയും. ഇവർ കോട്ടയത്ത് വെച്ച് നടന്ന ഒരു കാർഷിക സമ്മേളനത്തിൽ വെച്ചു പരിചയപ്പെട്ടവർ ആണ്.

——————– Reference:

https://en.wikipedia.org/wiki/Kombai_dog

https://en.wikipedia.org/wiki/Chippiparai

https://en.wikipedia.org/wiki/Indian_pariah_dog

————–

Recent Stories

The Author

Santhosh Nair

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much 🥰
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ 🤔.

    1. Ithu muzhuvan undu
      Paathi alla 🥰🥰🥰

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo 😁. Belle 👍🏻

        1. 🙏🙏🙏🙏
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass 🔥

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤👍🏻

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤👍🏻

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. 👍🏻
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤👍🏻

        2. Oh okay
          Enthaayaalum aashamsakal 🥰

  5. സന്തോഷേ….. 😍😍😍.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. 🥰🥰🥰🥰. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി 😁എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… 🔥

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി 😃😃😃

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com