❤️ നിന്നിലലിയാൻ (6)❤️[SND] 308

“ആക്രാന്തം കൂടിയതാകും ”

 

അൻസിക്ക് പിന്നെ നമ്മളെ നല്ലരീതിയിൽ അറിയുന്നത് കൊണ്ട് അവൻ പറഞ്ഞു

 

നമ്മൾ അപ്പൊ തന്നെ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു

 

“വെറുതെ അല്ല അവൾ കരഞ്ഞു പോയെ ”

 

“അത് വിട് ഞാൻ പോട്ടെ എന്നാ ഇനി നിർത്തല്ല. ബാക്കി നാളെ സംസാരിക്കാം. ആൻസിയെ ഗ്രൗണ്ടിൽ കാണണം ”

 

ആദ്യം റോഷനോടും പിന്നെ അൻസിയോടും അയി പറഞ്ഞു ഞങ്ങൾ പിരിഞ്ഞു

 

 

വീട്ടിൽ എത്തി ഒന്ന് ഫ്രഷ് അയി നേരെ ഗ്രൗണ്ടിൽ പോയി അൻസി അവിടെ ണ്ടായിരുന്നു

 

അവനോട് ഇന്ന് സംഭവിച്ചേതല്ലാം പറഞ്ഞു

 

“എടാ ചങ്ങായി എന്തിനാ ഇയ്യ് ഓളെ കേറി ഉമ്മിച്ചേ . ഉമ്മിച്ചാണ്ട് ആരെങ്കിലും പ്രപ്പോസ് ചെയ്യോ ”

 

“അപ്പൊ നീയല്ലേ പറഞ്ഞെ കയറ്റി ഉമ്മിച്ചോ ന്ന്. വറൈറ്റി പ്രപ്പോസ് ആയിക്കോട്ടെ ന്നും പറഞ്ഞത് ”

 

 

“ഞാൻ പറഞ്ഞ ഇയ്യ് അതെ മാതിരി അനുസരിക്കും ന്നുള്ളത് ഞാൻ മറന്ന് പോയി ”

 

“ഇയ്യ് എന്തിനാ വീണ്ടും ഉമ്മിക്കും ന്നൊക്കെ പറഞ്ഞെ ”

 

“അവൾക്ക് എന്റെ ലോക്ക് എന്തായാലും ആയിക്കാൻ കഴിയൂല. ഞാൻ പിടിച്ചാൽ ന്തായാലും കിസ്സ് അടിക്കും ന്നുള്ളത് അറിയാം. അപ്പൊ ആ പേടി കൊണ്ടെങ്കിലും ഒന്ന് ചിരിച്ചാൽ അതല്ലേ നല്ലത് ”

 

“അതൊക്കെ ശരിയാണ്. ബട്ട്‌ പണികിട്ടാതെ നോക്കിക്കോ ”

 

“അതൊന്നും കിട്ടൂല്ല . ആന്റട്ത് ഓളെ വാലിന്റെ നമ്പർ ഉണ്ടോ ”

 

“ആരത് അഫിന്റതോ ”

 

“പേരൊന്നും അറീല. ണ്ടങ്കിൽ  ഓളെക്കന്ന് നൈഹാന്റെ നമ്പർ ഒന്ന് വാങ്ങ് ”

 

“ഞാൻ ചോദിക്കാം . നമ്പർ കിട്ടിയാൽ വാട്സപ് ചെയ്യാം “

26 Comments

  1. °~?അശ്വിൻ?~°

    Kollaam….❤️?

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ?

    1. ? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?

    നല്ല ഫ്ലോ und വായിക്കാൻ ?✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് ?

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️?

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️?

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

  9. കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.