🔥അഭിമന്യു🔥 3[ Teetotaller] 191

Views : 17029

🔥അഭിമന്യു🔥

 

************************************************************

 

എഡ്രിക്ക് ദേഷ്യത്തോടെ ആ സിംഹാസനത്തിൽ നിന്നും  എഴുന്നേറ്റ്  അടുത്തുള്ള ജാലകവാതിലിക്കലേക്ക് നടന്നു….. അവന് ഒരാവരണം പോൽ  കറുത്ത പുകയും നിഴൽ രൂപങ്ങളായ ആ രണ്ടു ഭീകരജീവികളും അനുകമിച്ചു…..

 

” എനിക്ക് അവനെ വേണം  cal….. “

ആ നിമിഷവും അവന്റെ നിശ്വാസങ്ങൾ കൂടി കൂടി വന്നു….. അവനു ചുറ്റും കറുത്ത പുക കുമിഞ്ഞു കൂടി …. അവന്റെ രൂപം ആ പുകക്കുള്ളിൽ മറഞ്ഞു കൊണ്ടിരുന്നു…. 

 

അവൻ ആ സ്‌പടിക ജാലകത്തിലേക്ക് നോക്കി….. അതിൽ അവന്റെ പ്രതിഫലനം തെളിഞ്ഞു വന്നു….. അതിൽ ഉറ്റുനോക്കിക്കൊണ്ട് അതിൽ ചൂണ്ടി കാണിച്ചു അവൻ പറഞ്ഞു….. 

 

” അവനെ വേണം എനിക്ക് ….. അവനെ..! “

 

“ആരെയാണ് master…..?”

 

” ഇരുട്ടിന്റെ സന്തതിയായ് പിറന്നു വീണവൻ🔥അഭിമന്യു🔥 ….. “

 

പൊടുന്നനെ  BlackBerg Castle നെ വിറപ്പിച്ചുകൊണ്ടു ഇടി വെട്ടി മിന്നൽ പിളർപ്പ് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി…..

 

ആ നിമിഷം എഡ്രിക്ക് നിന്നിരുന്ന സ്‌പടിക ജലകത്തിന് മുൻ വശം ശൂന്യമായിരുന്നു…..

 

***************************************************

 

അവൻ ആ ലോറിയുടെ സൈഡിൽ രണ്ടു തവണ ആഞ്ഞു കൊട്ടി…..

അപ്പോൾ തന്നെ ആ ഗോടൗണിൽ വെളിച്ചം പരന്നു…..

കറുത്ത നിറത്തിൽ ഉള്ള ഒരു കുർത്തയും ജീൻസും ധരിച്ച ഒരാൾ…. ഒറ്റനോട്ടത്തിൽ 

കാരിരുമ്പുപോൾ ഉള്ള ഉറച്ച ശരീരം എടുത്തു കാണുന്നു….. വെളുത്ത വലം കയ്യിൽ മുഴുവൻ തെളിഞ്ഞു കാണുന്ന പച്ചകുത്തിയ പാടുകൾ….. 

തിങ്ങി നിറഞ്ഞ നീളൻ മുടിയോട് കൂടി വെട്ടിയൊതുക്കാത്ത താടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റും…..

 

 

അവൻ മുന്നിൽ നിൽക്കുന്ന എല്ലാവരെയും ഒരുവട്ടം നോക്കി….. ആ നോട്ടം സ്‌കോർപിയോയിൽ ഇരിക്കുന്ന സേവ്യറിൽ അവസാനിച്ചു…. അവന്റെ കറുത്ത ഗോലി പോലുള്ള കണ്ണുകൾ ആ നിമിഷം  പൈശാചികമായി തിളങ്ങി…..

ആരെയും ഭയപ്പെടുത്തുന്ന തീക്ഷ്ണത ആ കണ്ണുകളിൽ ഉണ്ടായിരുന്നു ……. 

 

” അപ്പൊ എങ്ങനെയാ ….. ആരംഭിക്കലാമാ…. “

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Recent Stories

The Author

Teetotaller

30 Comments

  1. ❣️✨️👌superb ആയിട്ടുണ്ട്

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      താങ്ക്സ് ബ്രോ😍♥️

  2. Adutha part epola varane

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു 😁🤞🏼

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ♥️😍

  4. Chekkan ethi 🔥💥

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti 😌😌

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      എത്തിച്ചു😁♥️♥️♥️

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️💙

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁😁♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല 😁😁 .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. 🔥🔥🔥🔥🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁😁😁🔥🔥🔥

  8. സൂര്യൻ

    🤨

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🤔🤔 confusion anno 😴♥️

  9. Nee pwolikk മുത്തെ ❤️❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      പറ്റാവുന്ന പോലെ പൊള്ളിക്കാം 😁😁♥️♥️

  10. 🔥💥❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️♥️♥️♥️

  11. There are many stories inside this story?
    Interesting

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു😁😁♥️♥️♥️

  12. °~💞അശ്വിൻ💞~°

    🔥🔥🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️❤️❤️🤗🤗

  13. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല😅😅
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ😊

  14. 🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com