പത്താം ? തീയാട്ട് [Sajith] 214

കലക്കൻ പുഴയിലെ പാറക്കെട്ടുകളിലൂടെ വള്ളം ചാടി ഒഴുകുമ്പോൾ വലിയ ഉരുളി കമഴ്ത്തി വച്ച് അതിൻ്റെ പുറത്ത് കൂടം വച്ച് അടിക്കുന്ന ഒച്ചയാണ്. വെള്ളം വീഴുന്ന ശബ്ദവും പെരുത്ത കാട്ടു ചീവീടിൻ്റെ ശബ്ദവും കാരണം ആന വന്നാൽ അറിയാൻ പോലും പറ്റില്ല. 

 

മനുഷ്യസാനിധ്യം അറിഞ്ഞാൽ ഒരു നൊട്ട പൊട്ടിക്കുന്ന ശബ്ദം പോലും കാട്ടാനയിൽ നിന്ന് ഇണ്ടാവില്ല. മനുഷ്യചൂരറിയാൻ അവർക്ക് പ്രത്യേക കഴിവാണ്. 

 

ശ്വാസം പോലും ശ്രദ്ധയോടെ എടുത്തുകൊണ്ട് അവരെല്ലാംമുന്നിലേക്ക് നടന്നു. വഴിയിലെ പുല്ലിലെല്ലാം ആനയുടെ കാൽപാടുകളാണ്. ഒരാളുടെ രണ്ട് കാൽപത്തി വച്ചാൽ കൂടി ആനയുടെ ഒരുപത്തിക്കുള്ളിൽ സുഗമായി നിൽക്കാം. 

 

മനുഷ്യ സാന്നിധ്യം അറിഞ്ഞ് ചില കുരങ്ങുകൾ ഇടയ്ക്ക് തമ്മിൽ തമ്മിൽ ശബ്ദങൾ ഉണ്ടാക്കി. 

 

വളരെ ശ്രദ്ധയോടെ തന്നെ നടന്ന് വെള്ളചാട്ടത്തിന് താഴെയുള്ള പാറകെട്ടിലെത്തി. ചെറിയൊരു അരുവി മുകളിൽ നിന്നും താഴേക്ക് ഒഴുകി വരുന്നു. അതിന് കുറുകെപോവാൻ കമുകിൻ്റെ തടികൊണ്ട് പാലമുണ്ടാക്കിയിരുന്നു. അതിൻ്റെ രണ്ടറ്റത്തും കോൺക്രീറ്റ് ചെയ്ത് അഞ്ച് സ്റ്റെപ്പിൻ്റെ ഉയരത്തിൽ ഒരു തടയുണ്ടാക്കി വച്ചിരിക്കുന്നു അതിനേ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം. കർക്കടകത്തിൽ വെള്ളം പൊങ്ങുമ്പോൾ നടക്കാനാണിത്. പാലത്തിനക്കരെ ഒരു തോട്ടമാണ്. 

 

തോട്ടത്തിൻ്റെ അതിരിലും കരണ്ടിൻ്റെ ലൈനുകൾ വലിച്ച്കെട്ടിയിരിക്കുന്നു. ആനശല്ല്യത്തിൽ നിന്ന് ഒഴുവാവാനാണ്. 

 

അതിൻ്റെ വക്കത്ത് കൂടിയുള്ള പാറക്കെട്ടിൽ പിടിച്ച് വേണം വെള്ളചാട്ടത്തിലെതാൻ. അത് കുറച് ഉയരത്തിലാണ്. 

 

പാറയിൽ കൂടി കയറുമ്പോൾ തോട്ടത്തിൽ നിന്ന് പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന റംമ്പൂട്ടാൻ മരത്തിൻ്റെ ചില്ലയിൽനിന്ന് നല്ല ചുവന്നു പഴുത്ത കായകൾ കുരങ്ങൻ മാര് പറിക്കാൻ കയറുമ്പോൾ അവയുടയ കൈതട്ടിയോ മറ്റോ വെള്ളത്തിൽ വീഴും. അത് പാറയിലൂടെയോ മറ്റോ ഒഴുകി വരും. നട്ടുച്ച സമയത്ത് വെറും അച്ചാറു റംമ്മും മാത്രം പിടിച്ച് മലകേറുന്നവർക്ക് റമ്പൂട്ടാൻ കിട്ടിയാൽ പുളിക്കുമോ. അങ്ങനെയുള്ള സമയത്ത് അവറ്റയുടയ കുരു ഭയങ്കര വെറുപ്പിക്കലായിട് തോന്നും. 

 

ഓരോരുത്തര് വെള്ളത്തിൽ കൂടിഒഴുകി വരുന്ന റംമ്പൂട്ടാൻ കായകൾ എടുത്ത് തൊലി പൊളിച്ച് തിന്നാൻ തുടങ്ങി. ചെറുതായി വെശപ്പ് തോടങ്ങിയതൊണ്ടാണോ എന്തോ അതിനെല്ലാം നല്ല സ്വാദ്. തൊലി പൊളിക്കും വായിലിട്ട് ചവക്കും നീര്മുഴുവൻ ഊറ്റിയെടുക്കും കുരു തുപ്പിക്കളയും.. പിന്നെയും അടുത്തത് പൊളിക്കും കഴിക്കും തുപ്പും. അങ്ങിനെ റംമ്പൂട്ടാനും കഴിച്ച് നടന്നു. 

 

അൽപം പോയപ്പോൾ വലിയ ഉയരത്തിൽ നിന്ന് താഴേക്ക്..,, വെള്ളത്തിലേക്ക് പാറയിൽ നിന്നും വെള്ളം വന്ന് വീഴുന്ന ശബ്ദം കേട്ടു. നടത്തത്തിൻ്റെ വേഗതകൂട്ടി. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.