🔥അഭിമന്യു🔥 [Teetotaller] 300

Views : 41561

 

രണ്ടു പേരും ഉത്തരം എന്ന പോലെ തലകുലുക്കി…..

” ശപ്പൻ തന്റെ അപ്പൻ കോഴികള്ളൻ വാസു കൈമൾ “ദാമു തലകുനിച്ചു കൈമൾ കേൾക്കാതെ പതിയെ പറഞ്ഞു

 

” പിന്നെ ധമോദരാ കളപുരയിലെ പണി നാളേക്ക് തന്നെ തീർക്കണം നിങ്ങൾ ആറു പേര് പോരെങ്കിൽ പറമ്പിന്ന് ആവിശ്യം ഉള്ളോരെ വിളിച്ചോള്ളൂ , നാരായണാ പുറം പണിക്കും അകത്തേക്കും പണിക്കാരിപെണ്ണുങ്ങൾ ഇനിയും വേണം  , ഇപ്പൊ ഉള്ളതുങ്ങളെകൊണ്ടോന്നും ഇനി കൂട്ടിയ കൂടില്ല “

 

” ന്താ ഏമാനെ പതിവില്ലാതെ ഒരു ഓട്ടം പാച്ചിൽ “

 

” ഹോ നീ ആദ്യം പറഞ്ഞ പണി നോക്കടാ  എന്നിട്ട് എന്റെ കൗപീനത്തിൽ കയ്യിടാം  , പിന്നെ നാരായണ എല്ലായിടത്തും നിന്റെയൊരു കണ്ണു വേണം ഒന്നിനേം നമ്പാൻ കൊള്ളില്ല ഉത്സവം തുടങ്ങാൻ പോവാനാ കാർന്നോര് പറയാണെ….. അപ്പൊ ഓർമ്മ ഉണ്ടല്ലോ പറഞ്ഞത് ? “

 

 ” ഓ ” തന്റെ തോളിൽ കിടന്ന തോർത്തു അരയിൽ കെട്ടി നാരായണൻ പറഞ്ഞു

 

” ആ ദാമോദരാ ഇന്നലെ വന്ന വല്യ ചാക്ക് കരിപ്പെട്ടിയില്ലേ (ശർക്കര) അതിന് ഒരു ചാക്ക് ആൽത്തറയിലെ തെക്ക് ഭാഗത്തെ വീട്ടിലേക്ക് വെച്ചേക്ക് കൂടെ ഒരു പത്തു തേങ്ങയും ,

എന്നാ ഞാൻ ഇറങ്ങാ കരയോഗം ഓഫീസ് വരെ പോണം “

 

അതും പറഞ്ഞു കൈമൾ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന അംബാസിഡർ ലക്ഷ്യമാക്കി നടന്നു

 

 ” അത് എന്താടാ ദാമു ആ തെക്ക് ഭാഗത്തെ വീട് ” 

 

” ന്റെ നാരായണേട്ട അത് കൈമൾ ഏമാന്റെ  

വീട് തന്നെയാ , കള്ളൻ …. അപ്പൻ കോഴികള്ളൻ മോൻ തേങ്ങകള്ളൻ ,തൂഫ്‌ “

നിലത്തേക്ക് നീട്ടി തുപ്പി ദാമു തന്റെ  അമർഷം പുറത്തു കാട്ടി

Recent Stories

The Author

Teetotaller

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഇത് തന്നെയാ ആദ്യ ഭാഗം 🤗🤞🏼

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ 😍😍

  4. To be honest this part was an amzazing one … Waiting for the next part

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      താങ്ക്സ് 🥰♥️😍

  5. Waiting for subsequent parts.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത😁♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤👍🏻👍🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️🥰

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰🥰♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്😁

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ 🙏🙏🙏 ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് 😎😎😎😎😎😎😎

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Support ഉണ്ടായാൽ sure ആയും complete cheyum bro 😁 pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും 😬😬

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)🥲🚶

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        എഴുതുന്നുണ്ട് ബ്രോ 😁 next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും 🤗🤗

  11. ❤❤❤❤❤

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰😍♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️❤️

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ 😅 വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ😁😐

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          എഴുതുന്നുണ്ട് ബ്രോ🥰🥰♥️

  13. കൊള്ളാം ❤️🙌🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ 😁❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          ♥️♥️

  15. കൊള്ളാം bro.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Kozhapam ellale😬❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. 👍🏻

  16. All the best
    Please continue

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️🤗

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🤗❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com