❤️ നിന്നിലലിയാൻ (5)❤️[SND] 208

“അങ്ങനെ എന്റെ ശരീരത്തിൽ കൈ വെച്ച് നിനക്ക് നല്ല രീതിയിൽ ഇവ്ട്ന്ന് പോകാൻ പറ്റും ന്ന് അനക്ക് തോന്നുണ്ടോ ”

 

 

ഇതാണ് എനിക്ക് വേണ്ടത്. ഇവനെ തല്ലാൻ സമയം കാത്ത് നിക്കണ എന്നൊട് തന്നെ അവന്റെ ഭീഷണി

 

“തല്ലി തീർക്കണങ്കിൽ ഞങ്ങൾ റെഡി . അല്ലെ ആദ്യേ ”

“””നിന്റെ പെണ്ണിനെ തോട്ട കടം തീർക്കണ്ടേ “””

തുടക്കം അവനോട് ഉറക്കെയും ശേഷം എന്നൊട് പതുക്കെ ആയും അവൻ പറഞ്ഞു

“പിന്നല്ല ” ഞാൻ

 

“എന്നാ വാടാ നമ്മക്ക് കാണാ ”

 

അതും പറഞ്ഞു അവർ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു

 

————————തല്ല് ഇങ്ങക്ക് ഞാൻ പറഞ്ഞു തരാട്ടോ (SND)

°°°°°°°°°°°°°°°°°°°°°°°°°°°°°

 

മുന്നിൽ ഓടി വരുന്നവന്റെ നെഞ്ചിൽ ആയിരുന്നു അൻസിയുടെ ആദ്യ ചവിട്ട് അത് കൊണ്ട് അവൻ വീണു

ആദിയുടെ മുഖത്തേക്ക് ഒരുത്തൻ വീശി അടിച്ചു

അവന്റെ അടി മുഖത്തേയ്ക്ക് പതിക്കുന്നതിന്റെ മുൻപേ അതിനെ തടഞ്ഞു ആ കൈ പിടിച്ച് തിരിച്ചു കൊടുത്തു അവന്റെ ചെവിക്കല്ലും കൂട്ടി ഒന്ന്

അപ്പോഴത്തേക്ക് സീനിയർ പയ്യന്റെ ചവിട്ട് കൊണ്ട് അൻസി നിലത്തേക്ക് വീണിരുന്നു. ആദി അത് കണ്ട് ആ സീനിയറിനെ ചാടി ചവിട്ടിയിരുന്നു. നിലത്തേക്ക് വീട്ടിൽ നാ അവൻ എണീറ്റ് ആദിക്ക് നേരെ വന്നു ആദിക്കും അവനെ ആവിശ്യമാണല്ലോ

അവൻ കൈ പൊക്കി അവനെ അടിക്കാൻ നിന്നും ആ കൈ തടഞ്ഞു അവന്റെ വയറ്റിന്നിട്ട് ഒന്ന് കുത്തി

ആ കുത്ത് കൊണ്ട് അവൻ ഒന്ന് കുനിഞ്ഞ്

അപ്പോൾ തന്നെ അവന്റെ മുഖത്തിനിട്ട് ഒന്ന് പൊട്ടിച്ചു

ആ സമയം കൊണ്ട് അൻസി മറ്റുള്ളവരുമായി നല്ല തല്ലായിരുന്നു

 

അവർ തമ്മിലുള്ള തല്ല് കാണാൻ ഒരു പാട് പിള്ളേർ ചുറ്റും കൂടിയിരുന്നു

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.