പത്താം ? തീയാട്ട് [Sajith] 214

 

ഓഫീസ് റൂമിൽ നിന്ന് തിരികേ ഇറങ്ങിയ ജോർജ് സർനെ വിദ്യാർത്ഥികൾ എടുത്തുയർത്തി വലിയ ആരവത്തോടെ നടന്ന് പോയി. അത് നോക്കി കൊണ്ട് എന്തോ പോയ അണ്ണാനേ പോലെ പ്രിൻസി തൻ്റെ ചെയറിൽ ഇരുന്നു. 

 

മാനേജ്മെൻ്റ് സംഗതികളെല്ലാം അറിഞ്ഞിരുന്നു. നാളെ ബോർഡ് മീറ്റിങ് വിളിച്ച് എക്സ്പ്ലനേഷൻ ചോദിക്കണമെന്ന് കർക്കശമായി തന്നെ പറഞ്ഞു. പ്രിൻസി സമ്മതിച്ചു. വൈകിട്ട് സ്റ്റാഫ് മീറ്റിംങ് വിളിച്ച് കൂട്ടാൻ ആവശ്യപ്പെട്ടു. അത് പ്രകാരം ഫാക്കൽറ്റികളെല്ലാം കോമൺ സ്റ്റാഫ്റൂമിലേക്ക് പോയി.

 

നേരത്തേ പോവാമെന്ന് വിചാരിച്ചു നിന്നിരുന്ന അപ്പുവിന് അതൊരു അടിയായി. അവള് സ്റ്റാഫ്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ദൂരെ കുഞ്ഞൂട്ടൻ നടന്ന് പോവുന്ന കണ്ടു കൂടെ അവൻ്റെ ക്ലാസിലെ ആഹ്.. പെണ്ണും.  ഒരു നിമിഷം അപ്പൂന് അവനോട് ഇന്ന് മിണ്ടാൻ പറ്റാഞ്ഞതിൽ നിരാശ തോന്നി. കുഞ്ഞൂട്ടന് ഇപ്പൊ അപ്പൂനോട് ഒരു അകൽച്ച കാണിക്കുന്നതായി തോന്ന്ന്നുണ്ട്. വലിയ സംസാരമൊന്നും ഇല്ല പഴയ ചിരിയും കളിയുമില്ല. കുസൃതിയായിട്ടാണങ്കിലും കുഞ്ഞൂട്ടൻ അവളുടെ ദേഹത്ത് തൊട്ടിരുന്നത് വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ. അതൊക്കെ ആലോജിച് അപ്പു കോമൺ സ്റ്റാഫ്റൂമിലേക്ക് നടന്നു.

****************************

 

പിറ്റേന്ന് കോളേജ്.

****************

 

തലേ ദിവസം സസ്പെൻ്റ് ചെയ്ത ലിസ്റ്റിൽ ഇട്ടിരുന്ന മുപ്പത്തി രണ്ടുപേരും ഓഫീസിലെത്തി. ബോർഡ് മീറ്റിങിൽ മാനേജർ പണിക്കരും പ്രിൻസിയും എല്ലാ ഡിപ്പാർട്ട്മെന്റ് ഹെഡും യൂണിയൻ ബാരവാഹികളും ഉണ്ടായിരുന്നു. 

 

അനസും സജാദും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. എത്ര ചർച്ച ചെയ്താലും ഒന്നും ഒത്തു തീർപ്പാവാൻ പോണില്ലെന്ന് കണ്ടപ്പോൾ ജോർജ്സർ എഴുന്നേറ്റു നിന്നു.

 

“”സർ ഞാനൊരു സജഷൻ പറയാം..””, 

 

എല്ലാവരും ജോർജ് സർനെ നോക്കി. 

 

“”ഇവര് പറഞ്ഞ പെൺകുട്ടിക്ക് പരാതിയില്ല.””,””അടി കൊണ്ടവർക്കും പരാതിയില്ല..””,””അതോണ്ട് കോളേജിൻ്റെ ഭാഗത്ത് നിന്ന് ഒരു ആക്ഷനും എടുക്കണ്ട ആവശ്യമില്ല..””,

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.