❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28233

നിന്നിലലിയാൻ 6

Author : SND

 

മക്കളെ….

 

 

എനിക്ക് ഒരു സംശയം . കഥ വായിക്കാൻ കുറച്ചൊക്കെ ആളുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് ലൈകും കമന്റും കാര്യമായിട്ട് കാണുന്നില്ല

 

 

കഥാ ഇഷ്ടപെടാഞ്ഞിട്ട് ആണോ . പോരായിമകൾ ആണ് പ്രശ്നം എന്നുണ്ടങ്കി പറഞ്ഞു തന്നല്ലേ ഞാൻ തിരുത്താൻ ശ്രെമിക്കാം

 

ആദ്യ കഥ ആയത് കൊണ്ടും. ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടും പോരായ്മകൾ ഉണ്ടാകാം . ക്ഷമിക്കുക

 

 

പിന്നെ കഥ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നവരോട് (കാര്യമായിട്ട് ആരും ഉണ്ടാകില്ല അത് എനിക്കറിയ. അഥവാ ഒരാളെങ്കിലും ഉണ്ടങ്കിലോ. പറയാൻ പറ്റൂലല്ലോ )ഇനി കുറച്ചു ലേറ്റ് ആയ രീതിയിൽ ആയിരിക്കും നിങ്ങക്ക് കിട്ടുക

 

കാരണം

ഞാൻ വർക്ക്‌ ചെയ്യുന്നത് പുറത്താണ്. അപ്പോ ഇവിടെന്ന് ഒഴിവ് കിട്ടുമ്പോൾ മാത്രമേ എഴുതാൻ പറ്റു

 

അതിൽ തന്നെ ഫോൺ കയ്യിൽ ഉണ്ടാകുമ്പോ എഴുതാൻ കഴിയൂല . എഴുതാൻ മൂഡ് ഉണ്ടാകുമ്പോ. കയ്യിൽ ഫോണും കിട്ടൂല്ല

 

 

പറഞ്ഞു വന്നത്. എന്റെ മുതലാളി നാട്ടിന്നു വരുവാ . ആൾ ഒരു സീൻ ആൾ ആണ്. അത് കൊണ്ട് ഷോപിന്ന് ഫോൺ എടുക്കൽ നടക്കൂല

 

അത്കൊണ്ട് ഇനി കുറച്ചു ലേറ്റ് ആയിട്ടേ പോസ്റ്റ്‌ വരാൻ സാധ്യത ഒള്ളു. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം

 

*_SND_*

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com