❤️ നിന്നിലലിയാൻ (4)❤️ [SND] 144

Views : 14772

“സൗകര്യല്ല അന്നോടൊക്കെ സോറി പറയെ ” എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛവും വാരി വിതറി അവൾ പോയി

“ഇയ്യ് എന്തിനാ ഇന്നേ പിടിച്ച് വച്ചേ . ഇല്ലങ്കിൽ ഓളെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചീനി ഞാൻ ” അവൾ പോയപ്പോൾ അൻസി എന്നൊട് ദേഷ്യത്തിൽ പറഞ്ഞു

” അത് കൊണ്ടാണ് ഞാൻ അന്നേ പിടിച്ച് വെച്ചത് എനിക്ക് എന്റെ കുട്ടിയെ വളക്കണ്ടേ ”
“പിന്നെ ഇയ്യ് തല്ലും കൊണ്ടല്ലേ അവളെ വളക്കണേ ”

“ഇയ്യ് എന്താ പറഞ്ഞെ അവളെ വളക്കാൻ പോകാണ് ന്നോ ” റോഷൻ
“എന്താ ഞാൻ പറഞ്ഞത് ഇയ്യ് കേട്ടില്ലേ ”
“എന്റെ പൊന്നാരെ ബ്രോ നിനക്ക് അറിയാഞ്ഞിട്ട അവൾക്ക് പ്രേമം എന്ന് കേൾക്കനതേ കലിയാ . ഇന്നലത്തന്ന ഏതോ സീനിയർ പ്രപ്പോസ് ചെയ്തപ്പോൾ അവന്റെ മോന്ത നോക്കി ഒന്ന് പറ്റിച്ചതാ ”

“അത് ഞങ്ങൾക്ക് അറിയാ . അതിന്റെ ലൈവ് ശോ നമ്മൾ ഇന്നലെ കണ്ടതാ “അൻസി

“എന്നിട്ട് എന്തിനാ ബ്രോ മാനത്തിക്കൂടെ പോണ പണി റോക്കറ്റിൽ കേറി പോയി ഏറ്റ് വാങ്ങനെ ”

“എനിക്ക് ഓളെ തന്റേടം വല്ലാണ്ട് ഇഷ്ടായി . തല്ലും കൂടി ചെയ്തപ്പോ എന്താണാവോ ഒരു വാശി ”

Recent Stories

The Author

SND

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli🔥🔥
    Page kootti ezhuthan shramikku😅

    1. ശ്രെമിക്കാം ബ്രോ ❤️💕

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye😇

  5. ഡിക്രൂസ് 😎

    Poli 👌
    Next part vegam idane

    1. Nokkam bri💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com