❤️ നിന്നിലലിയാൻ (6)❤️[SND] 308

“വെച്ചിട്ട് പോടാ നാറി ഞാൻ എവിടെ BOOT CAMP ലാ ”

എടുത്തപ്പോ തന്നെ ഇതും പറഞ്ഞു അവൻ ഫോൺ കട്ടാക്കി

 

 

പിന്നെ കുറച്ചു നേരം ഞാൻ ഇൻസ്റ്റയിൽ ഓക്കേ കയറി സമയം കളഞ്ഞു

 

 

കുറച്ചു സമയത്തിന് ശേഷം അവൻ ഇന്നേ വിളിച്ചു

 

“ന്താടാ അനക്. എന്തിനാ ഇന്നേ വിളിച്ചേ ”

 

“ഇയ്യ് എവിടെയിനി ന്നാ പറഞ്ഞെ ”

 

“BOOT CAMP ”

 

“അത് എവിടാ ”

 

“Pubg യാട പൊട്ടാ ”

 

“അങ്ങനെ പറ അപ്പളല്ലേ നമ്മക്ക്  അറിയുള്ളു ”

 

“നീ വിളിച്ച കാര്യം പറ ”

 

“നൈഹന്റെ നമ്പർ എവിടാ. കിട്ടിയോ ”

 

“കിട്ടി ഇപ്പൊ അയക്കാം ”

 

 

അതും പറഞ്ഞു ഫോൺ വെച്ച്

കുറച്ചു കഴിഞ്ഞപ്പോ നമ്പർ കിട്ടി

 

അപ്പൊ വിളിച്ചാലോ എന്ന് ആലോചിച്ചു ബട്ട്‌

അവൾ ഉറങ്ങി കുറച്ചു കഴിഞ്ഞ് വിളിക്കനതല്ലേ അതിന്റ ഒരു ഇത്

 

അങ്ങനെ കുറെ നേരം ഫോണിൽ കളിച് ഇരുന്നു

 

രാത്രി 1:00 ഒക്കെ ആകാൻ നേരം ഞാൻ അവളുടെ നമ്പർ എടുത്തു ഡയൽ ചെയ്തു

 

റിങ് പോകുന്നതിന് അനുസരിച്ചു എന്റെ നെഞ്ചിടിപ്പും കൂടി വന്നു

 

ഫോൺ എടുത്താൽ എന്താവും അവസ്ഥ ന്ന് അറിയില്ലല്ലോ

 

കുറച്ചു നേരത്തിനു ശേഷം അവ്ട്ന്ന് ഹലോ എന്ന് കേട്ടു

26 Comments

  1. °~?അശ്വിൻ?~°

    Kollaam….❤️?

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ?

    1. ? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?

    നല്ല ഫ്ലോ und വായിക്കാൻ ?✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് ?

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️?

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️?

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

  9. കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.