കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174232

 

ഞാൻ: “പോവാം……..”

 

അമ്മ: “അതിന് ആ പെണ്ണ് വരട്ടെ……..”

 

ഞാൻ: “അവളുടെ കഴിഞ്ഞില്ലേ…….”

 

അച്ചു: “കഴിഞ്ഞു… കഴിഞ്ഞു…….”

 

തിരിഞ്ഞ് നോക്കിയപ്പോൾ സ്റ്റെപ്പ് ഓടി ഇറങ്ങുന്ന അച്ചുവിനെയാണ് കണ്ടെത്ത്……..

 

അവൾ വന്നെത്തും ഞങ്ങൾ കാറിൽ കേറി യാത്ര തുടർന്നു……..

 

കുറച്ച് മുമ്പോട്ട് പോയതും ഞാൻ അടിയുണ്ടാക്കിയ ചായ കട എത്തി…….. ഞാൻ കടക്ക് കുറച്ച് മാറി വണ്ടി സൈഡാക്കി……..

 

അമ്മ: “എന്താടാ ഇവിടെ നിർത്തിയത്……..”

 

ഞാൻ: “ അന്ന് അടിയുണ്ടാക്കിയ വകയിൽ ഇവിടെ കുറച്ച് ക്യാഷ് കൊടുക്കാഞ്ഞുണ്ട്… അതു തീർത്തിട്ട് വരാം………”

 

ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി കടയിലേക്ക് നടന്നു…….

 

ഞാൻ: “ചേട്ടാ…….”

 

തിരക്കിലായിരുന്ന ചേട്ടൻ തിരിഞ്ഞപ്പോൾ എന്നെ കണ്ടു……..

 

നാരയണൻ: “മോൻ ഇതുവരെ പോയില്ലേ………”

 

ഞാൻ: “ അതൊക്കെ സമയമാവുമ്പോൾ ഞാൻ പൊക്കോളാം…….. ചേട്ടൻ തൽക്കാലം ഇതു പിടി……..”

 

ഞാൻ അയ്യായ്യിരം അങ്ങേരുടെ നേരെ നീട്ടി…….

 

നാരയണൻ: ” ഇത്രയൊന്നും വേണ്ട……. ഒരു രണ്ടായിരം മതി……..”

 

ഞാൻ: “അതു സാരമില്ല ഇതു വച്ചോ……..”

 

നാരയണൻ: ” ഇന്നലെ കുഞ്ഞിനെ അന്വേഷിച്ച് അവര് വന്നിരുന്നു…….. ഇവിടെ കിടന്ന് ബഹളമുണ്ടാക്കി അവസാനം പോയി……..”

 

ഞാൻ: “ അതൊക്കെ പെട്ടെന്ന് നിർത്തിക്കോളും…….”

 

അമ്മ: “അപ്പു…. സമയം വൈക്കി……..”

 

എന്നെ കാണാഞ്ഞിട് അമ്മ കാറിൽ നിന്നും പുറത്തിറങ്ങി വിളിച്ചു പറഞ്ഞു…….. അപ്പോഴാണ് അമ്മയെ നാരായണൻ ചേട്ടൻ കാണുന്നത്…….

 

നാരയണൻ: ” അത്……..”

 

ഞാൻ: “അമ്മയാണ്……..”

 

നാരയണൻ: ” മേലേട്ടത്തെ ഭാമയല്ലേ അത്……..”

 

ഞാൻ: “അതു തന്നെ…….”

 

മൂപ്പരുടെ കയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ് നിലത്തുവീണു…….. അയാളുടെ മുഖമൊക്കെ ഞെട്ടി നിൽക്കാണ്………

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com