കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174944

 

ഞാൻ: “ഇതാരുടെ വണ്ടിയാ……”

 

രാഹുൽ: “അച്ചന്റെ……”

 

ഒരു ആവശ്യവുമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളും പറഞ്ഞ് ഞങ്ങൾ അമ്പലത്തിലെത്തി…….. അമ്പലം കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്…….

 

രോഹിത് : ” ഇവിടത്തെ മെയിൻ അമ്പലം ഇതാ…….”

 

ഞാൻ: “ ഓ……. മറ്റേ ഏഴു കൊല്ലം കൂടുമ്പോൾ ഉത്സവം നടക്കുന്നതിവിടെയാണോ…….”

 

രോഹിത് : “ആഹ്……. ചേട്ടനെങ്ങെനെയറിയാം…….”

 

ഞാൻ: “ ഇന്നലെ അമ്മ പറഞ്ഞു…… ഇവിടെന്ന് പോവാനുള്ള കാരണമൊക്കെ……”

 

രാഹുൽ: ” അപ്പോ എല്ലാം അറിഞ്ഞല്ലേ……”

 

ഞാൻ: “അതു ശരി…… അപ്പോ നിനക്കൊക്കെ അറിയായിരുന്നല്ലേ……. ഞാൻ ചോദിച്ചപ്പോൾ എന്തായിരുന്നു അവന്റെ അഭിനയം……”

 

ശ്രുതി: ” ചേട്ടനോട് ഞങ്ങളൊന്നും പറയരുത് എന്നാ വീട്ടിലുണ്ടായിരുന്ന ഓർഡർ……. അതുകൊണ്ടാ……”

 

ഞാൻ: “ ശരി…… നടക്ക് നടക്ക്……”

 

ഞാൻ അവരുടെ കൂടെ അമ്പലത്തിലേക്ക് കേറി……. മുമ്പിൽ നടന്നവരെന്താണോ കാണിക്കുന്നത് അതൊക്കെ കാണിച്ച് ഞാനും പിന്നാലെ നടന്നു……… അവസാനം അമ്മ പറഞ്ഞ ദേവിയുടെ പ്രതിഷ്ഠ ഞാൻ കണ്ടു…….. അപ്പോ ഈ ദേവിക്കാണ് എന്റെ മുഖം വല്ലാത്തെ ഇഷ്ടമായത്…… ബാക്കിയുള്ളവരൊക്കെ കണ്ണടച്ച് വലിയ പ്രാർത്ഥനയിലാണ്……. ഇനി ഞാനായിട്ട് അത് ചെയ്യാതിരിക്കെണ്ട……..

 

” പേരറിയാത്ത ദേവി……. എന്നാലും ഇമ്മാത്തിരി പണി തന്ന് നാട്ടുകടത്തിയല്ലോ…….. എന്നാലും എന്തു കണ്ടിട്ടാ എന്റെ മുഖം പിന്നെയും കാണിക്കുന്നത്ത്……. ഈ നാട്ടുകാർക്കൊക്കെ നിങ്ങളെ വലിയ കാര്യമാണെന്നാ അമ്മ പറഞ്ഞെ……. ആ ഉത്സവം ഒന്നു നടത്തി കൊടുത്തൂട്ടെ……. ഇനി അടുത്ത പ്രാവശ്യം എന്നെക്കാളും നല്ല വല്ല മുഖവും കാണിച്ച് പ്രശ്നം അങ്ങു കോംബ്രമൈസാക്ക്……. അപ്പോ എല്ലാം പറഞ്ഞപ്പോലെ…….. ”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com