❤️ നിന്നിലലിയാൻ (5)❤️[SND] 208

Views : 24966

നിന്നിലലിയാൻ 5

Author : SND

 

ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു

 

 

 

കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു ചവിട്ടും . അതുകൂടി കൊണ്ടപ്പോൾ അവൻ മലർന്നടിച്ചു വീണിരുന്നു.

 

 

ഇതെല്ലാം കണ്ട് ഗ്രൗണ്ടിലുള്ള കുട്ടികൾ നെട്ടിയതിനപ്പുറം ഞാൻ നെട്ടിയിരുന്നു . അവുടെക്കുള്ള എന്റെ നടത്തം പിടിച്ച് വെച്ച മാതിരി അവിടെ നിന്നിരുന്നു . ചുമ്മാ ഒന്ന് അൻസിയുടെ മുഖത്തു നോക്കിയതാ അവന്റെ മുഖത്തു അത്ഭുതമാണോ ആശ്ചര്യമാണോ ഒന്നും മനസിലായില്ല . ഞാൻ ഓനെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ ഇന്നേ ഒന്ന് നോക്കി . പിന്നെ ഒന്ന് പുഞ്ചിരിച്ചു . ആ ചിരിയുടെ അർത്ഥം എനിക്ക് അപ്പൊ തന്നെ കിട്ടി .*നിനക്ക് അങ്ങനെ തന്നെ വേണം * എന്നവൻ പറയാതെ പറഞ്ഞതാ . ഓന്റെ ചിരി കണ്ടപ്പോ തന്നെ അവിഞ്ഞ ഒരു ചിരി തിരിച്ചും കൊടുത്തു

Recent Stories

The Author

SND

10 Comments

  1. 19 page okke ആയാലോ സന്തോഷം 🤩. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu 😁

    1. Time undallo 😁❤️💙

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

    1. Tnx❤️💙

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി🙌🏻💥

    1. ശ്രെമിക്കാം ബ്രോ 💙❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com