കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174446

 

അച്ചു:”എന്നിട്ട് ചേട്ടൻ ഉടവാളെടുത്തോ അമ്മേ……….”

 

കഥ പറഞ്ഞിരിക്കുന്ന അമ്മയുടെയും കേട്ടിരുന്ന എന്റെയും ഫ്ലോ നശിപ്പിച്ചാണ് അവളുടെ ചോദ്യം……… പെങ്ങളായി പോയി ഇല്ലേൽ ഞാൻ അവളെ പിടിച്ച് ഭിത്തിയിൽ അടിച്ചേന്നെ………

 

ഞാൻ: ” എടി പുല്ലേ……… നിന്നോടല്ലേ അടങ്ങിയിരുന്നു കേൾക്കാൻ പറഞ്ഞേ……… അമ്മേ ഇവളെ പറഞ്ഞു വിട്ടെ…….. കഥ കേൾക്കാനും സമ്മതിക്കില്ല……..”

 

അച്ചു: “ക്ഷമി ചേട്ടാ……… ആകാംക്ഷയുള്ളത് കൊണ്ട് ചോദിച്ചതല്ലേ……… അമ്മ ബാക്കി പറ……..”

 

അമ്മ: ” ആദ്യമേ പറഞ്ഞതാ ഞാൻ മിണ്ടാതെയിരുന്ന് കേൾക്കാൻ……… ഇനി കഥയൊന്നുമില്ല…….. പോയി കിടക്കാൻ നോക്ക് രണ്ടും….”

 

ഞാൻ: “ അതെന്തു പണിയാ……… അവളെ പറഞ്ഞ് വിട്ട് അമ്മ ബാക്കി പറ……..”

 

അച്ചു: “എന്നെ പറഞ്ഞ് വിട്ടു ഇവിടെ ആരും കഥ പറയില്ല…….. പറയുന്നുണ്ടേൽ കേൾക്കാൻ ഞാനുമുണ്ടാവും……..”

 

അമ്മ: “തൽക്കാലം രണ്ടും പോവാൻ നോക്ക്………

 

ഇനി രക്ഷയില്ല എന്നു മനസിലായ ഞാൻ കട്ടിലിൽ നിന്നു എഴുന്നേറ്റു………

 

അച്ചൻ: “അവിടെ ഇരിക്ക്……… ഭാമേ ഇനി നാളത്തേയ്ക്ക് വെക്കണ്ടാ…….. നാളെ എന്നും പറഞ്ഞ് ഇപ്പോ തന്നെ ഇരുപത്തിരണ്ടു വർഷമായി……… ബാക്കി കൂടെ പറഞ്ഞ് കൊടുക്ക്………”

 

അച്ചൻ പറഞ്ഞതും ഞാൻ വീണ്ടും കട്ടിലിലിരുന്നു……… അങ്ങനെ അമ്മ വീണ്ടും തുടങ്ങി………

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com