കൃഷ്ണപുരം ദേശം 6 [Nelson?] 1008

 

അമ്മ: “നീ എവിടെ പോയതാ…….”

 

ആരതി: ” ഞാൻ എന്റെ ഫ്രെഡിന്റെ വീട്ടിൽ പോയതാ……. ബാഗ്ലൂരിന് വന്നിട്ട് അവളെ കണ്ടില്ലായിരുന്നു……”

 

അമ്മ: ” ഓഹ്…. അവിടെ നിർത്തിയെന്ന് ശേഖരൻ പറഞ്ഞു…… എന്റെ മോനും കുറച്ച് കാലം അവിടെ ആയിരുന്നു…….”

 

ആരതി: ” അച്ചൻ പറഞ്ഞപ്പോൾ നിർത്തിയതാണ്……. അല്ലാത്തെ എനിക്ക് താൽപ്പര്യമൊന്നുമില്ലായിരുന്നു…….”

 

അമ്മ: “അതു പോട്ടെ……. നമ്മുക്ക് ഇവിടെ ഹോസ്പിറ്റലിൽ നോക്കാം……”

 

ദ്രൗഭതി അമ്മായി: “നീ എന്തിനാടി വിളിച്ച് കൂവി വന്നേ……..”

 

ആരതി: “ആ കാര്യം മറന്നു……..”

 

തലക്കൊരു തട്ടും കൊടുത്ത് അവൾ എന്റെ അടുത്തേയ്ക്ക് വന്നു……..

 

ആരതി: ” പരിച്ചയപ്പെട്ടുത്താൻ മറന്നു….. അമ്മയ്ക്ക് ഇതാരാ എന്നു മനസിലായോ…..”

 

ദ്രൗഭതി അമ്മായി: “അറിയാം…….”

 

ആരതി: “അമ്മയ്ക്ക് എങ്ങനെയറിയാം…….”

 

ദ്രൗഭതി അമ്മായി: “പിന്നെ ഞാൻ അറിയാത്തിരിക്കോ……”

 

ആരതി: ” അതെങ്ങനെ…….. അമ്മ അതിനു നേരിട്ട് കണ്ടിട്ടില്ലല്ലോ……..”

 

ദ്രൗഭതി അമ്മായി: ” അവനെ അറിയാൻ ഞാൻ നേരിട്ട് കാണണമെന്നുണ്ടോ……”

 

അവർക്കിപ്പോഴും ഒന്നും മനസിലായിട്ടില്ല……. അമ്മയുടെയും അച്ചുവിന്റെയും എക്സ്പ്രെഷൻ ഒന്നു കാണണം…… ചിരിച്ച് പോവും……. എന്താ ഇവിടെ നടക്കുന്നത് എന്ന് ആലോച്ചിച്ചിരിക്കാണ്……..

 

ആരതി: ” അതെങ്ങന്നെ അമ്മേ……. എനിക്ക് മാത്രമല്ലേ ചേട്ടനെ അറിയോളളൂ……”

 

മുത്തച്ചൻ: “നിനക്കങ്ങനെ അവനെ അറിയാ…….. നീ മുൻപ് കാണാൻ വഴിയില്ലല്ലോ……”

 

ആരതി: “എന്റെ അച്ചച്ചാ…… ഞാൻ മാത്രേ ഈ ചേട്ടനെ കണ്ടിട്ടൊള്ളൂ…….”

 

ദ്രൗഭതി അമ്മായി: “നീയെന്താടി പിച്ചും പേയും പറയുന്നത്……. ഇവനാരാണെന്നാ നിന്റെ വിച്ചാരം……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.