കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174884

 

അനുപമ: “എന്റെ ദേവി……… എന്താ ഡയലോഗ്…….. കഴിഞ്ഞ ആഴ്ച്ച വരെ ഇതു പറഞ്ഞാൽ മുട്ടു വിറക്കുന്ന നീ തന്നെയാണോ ഇത് പറയുന്നത്…….”

 

രാഹുൽ: “ ഇങ്ങേരുടെ പഴയ കഥകളൊക്കെ അമ്മായി പറയുന്നത് ഒന്നു കേൾക്കണം……. തല്ലുണ്ടാക്കാൻ മാത്രം ജനിച്ചതാണോ എന്നു തോന്നും……. അതിന്റെ കോൺഫിഡെൻസാണ്……”

 

അനുപമ: “ എന്നാല്ലേ അത്ര സന്തോഷമൊന്നും വേണ്ട……. മിക്കവാറും അച്ചൻ അനിയേട്ടനെ വിളിക്കും എന്നാ തോന്നുന്നേ…….”

 

രാഹുൽ: ” ആ കാലമാട്ടനും വരുന്നുണ്ടോ…….. അപ്പോ ഇക്കുറി ഉത്സവം പൊളിക്കും……..”

*********************

 

ഞാൻ: ” നിങ്ങൾ എല്ലാവരും തറവാട്ടിൽ തന്നെയാണോ താമസം…….”

 

അശ്വിനി: “ഹേയ്…….. വേറെയാ……. നിങ്ങൾ വന്നപ്പോൾ കുറച്ച ദിവസം ഇവിടെ നിക്കാം എന്നു വെച്ചതാ…….. ഞങ്ങൾ ശരിയ്ക്കും സ്ക്കൂളിന്റെ അടുത്താ……. ”

 

വെറുത്തെയല്ല അല്ലു അവിടെ കളിക്കാൻ പോയെ……..

 

അശ്വിനി: “പിന്നെ കാർത്തിയേട്ടാ……. ഇന്നലെ രാത്രി ഞാൻ പോയത് ചേട്ടന് ഫീലായെന്ന് രോഹിത് പറഞ്ഞു……..”

 

ഞാൻ: “ അതൊന്നും കുഴപ്പമില്ല……. ഇഷ്ടമില്ലാത്ത കാര്യം കേട്ടാൽ ഞാനായാലും ഇതൊക്കെ തന്നെയാ ചെയ്യാ……. അല്ലു പറഞ്ഞപ്പോൾ സംഭവം അറിയാൻ വേണ്ടി ചോദിച്ചതാ…….. മറന്നേക്ക്…….”

 

അശ്വിനി: ” അതൊക്കെ മറന്ന സംഭവാ…….. എന്നാലും അവന്റെ കാര്യം ആരെങ്കിലും പറയുമ്പോൾ ചെയ്യ്ത മണ്ടത്തരം ഓർത്ത് സങ്കടം വരും……..”

 

ഞാൻ: “അവരു പറഞ്ഞു എന്തോ സീരിയസ് ഇഷ്യു ആണെന്ന്…….”

 

അശ്വിനി: ” ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല……. പറഞ്ഞാൽ രാഹുലേട്ടനും രോഹിതും ചിലപ്പോൾ ചോദിക്കാൻ ചെല്ലും…….. അവർക്കൊന്നും വഴക്കുണ്ടാക്കി ശീലമുള്ളത്തല്ല……..”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com