കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174907

 

ഞാൻ അച്ചൻ പറയുന്നതും കേട്ടിരുന്നു എന്നല്ലാത്തെ ഒന്നും തിരിച്ച് പറഞ്ഞില്ല……..

 

അച്ചൻ: “ഇവിടെയുള്ളവർക്കെല്ലാം നിന്നെ വലിയ ഇഷ്ടമാണ്……… അത് നിനക്ക് ബോധ്യപ്പെട്ടതുമാണ്…….. തൽക്കാലം നീ കുറച്ച് ദിവസം ഇവിടെ നിൽക്ക്…….. എന്നിട്ടും നിനക്ക് ഇവിടെന്ന് പോണം എന്നു തോന്നുകയാണെങ്കിൽ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്……… അന്ന് ഞാൻ എന്നല്ലാ ഇവിടെ ആരും നിന്നെ തടയില്ല…….. ഇനി ഇതിന് അവിടെ കിടന്ന് ഒച്ച വെക്കാൻ നിൽക്കരുത്……… എന്തെങ്കിലുമുണ്ടെങ്കിൽ ഇപ്പോ പറയണം………”

 

ഞാൻ: “ഒന്നുമില്ല……… അച്ചൻ പറഞ്ഞപ്പോലെ ചെയ്യാം……..”

 

അച്ചൻ: “എന്നാ വാ……… നമ്മുക്ക് ഒരു തണുത്ത വെളളം വലത്തും കുടിച്ച് വീട്ടിൽ പോവാം…….. നിന്റെ മനസൊക്കെ തണുത്താല്ലോ………”

 

അച്ചൻ അതും പറഞ്ഞ് മുമ്പിൽ നടന്നു…….. പിന്നാലെ നടന്നു ബൈക്കെടുത്ത് അച്ചൻ പറഞ്ഞ വഴി വണ്ടിയോടിച്ചു……….

************************

 

കളരിക്കൽ തറവാട്

 

മകനെ ഡിസ്ചാർജ് ചെയ്യ്ത് രാഘവൻ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു…….. ഉമ്മറത്ത് ഇരുന്ന രാഘവനെ തന്റെ അമ്മ അകത്തേയ്ക്ക് വിളിച്ചു……… അമ്മയുടെ കൂടെ രാഘവന്റെ മകളും അകത്തുണ്ടായിരുന്നു………

 

കാർത്തിയാനിയമ്മ: ” എടാ രാഘവാ……… നമ്മുടെ മോനെ തല്ലിയവനെ പറ്റി വലത്തും അറിഞ്ഞോ……..”

 

രാഘവൻ: “ ഇല്ലമ്മേ…….. പിള്ളേര് അന്വേഷിക്കുന്നുണ്ട്……..”

 

കാർത്തിയാനിയമ്മ: “ആരായാലും അവനെ കണ്ടുപിടിച്ച് ഇതുപോലെ അടിച്ച് കിടത്തണം……..”

 

രാഘവൻ: “അമ്മയ്ക്ക് തോന്നുന്നുണ്ടോ ഞാൻ വെറുത്തെവിടുമെന്ന്……..”

 

അനുപമ: “അച്ചനൊന്ന് അടങ്ങിയിരുന്നേ………. വെറുത്തെ ആവശ്യമില്ലാത്ത കാര്യത്തിന് പോവാൻ നിൽക്കണ്ട…….. കൊച്ചേട്ടൻ വല വേണ്ടാത്തതും കാണിച്ചിട്ട് കിട്ടിയതാവും……… ഇനി അതിന്റെ പിറകെ പോണോ………”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com