കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174907

 

രാഘവൻ കാറിറങ്ങി ഉമ്മറത്തിരുന്ന തന്റെ അമ്മയെയും മകളെയും ശ്രദ്ധിക്കാത്തെ എന്തോ ചിന്തിച്ച് സ്വന്തം റൂമിലേക്ക് പോയി……..

 

കാർത്തിയാനിയമ്മ: ” അവനെന്താടി സ്വപ്നം കണ്ട് നടക്കുന്നേ………”

 

“അനുപമ: “എനിക്കങ്ങനെ അറിയാനാണ് അച്ചമ്മേ……. എന്തോ കണ്ടു പേടിച്ച പോലെയാ എനിക്കു തോന്നിയത്…….. ”

 

കാർത്തിയാനിയമ്മ: “എടാ പിള്ളേരെ……… പോയ കാര്യം എന്തായി…….. അവൻ ഒന്നും മിണ്ടാത്തെയാണല്ലോ പോയത്……..”

 

“അറിയില്ല കൊച്ചമ്മേ……… ഞങ്ങൾ തല്ലാൻ പോയതാണ്…….. പെട്ടെന്ന് മുതലാളി എന്തോ കണ്ട് പേടിച്ച് തിരിച്ച് ഓടി പോരായിരുന്നു…….. ഒന്നും പറഞ്ഞില്ല…….”

 

കാർത്തിയാനിയമ്മ: ” കണ്ടു പേടിക്കാൻ അവിടെ എന്താ പുലി വല്ലത്തുമുണ്ടായിരുന്നോ……..”

 

അനുപമ: “ചിലപ്പോൾ സിംഹം ആവും അച്ചമ്മേ……..”

 

അനുപമ ചിരിച്ചിട്ടാണ് അതു പറഞ്ഞത്………

 

കാർത്തിയാനിയമ്മ: ” ഞാൻ എന്തായാലും ചോദിച്ചിട്ട് വരാം………”

 

കാർത്തിയാനിയമ്മ എഴുന്നേറ്റ് രാഘവന്റെ മുറിയിലേക്ക് ചെന്നു……..

 

കാർത്തിയാനിയമ്മ: ” രാഘവാ….. നീ എന്തോ കണ്ടു പേടിച്ചു എന്നാണല്ലോ ആ പിള്ളേരു പറഞ്ഞത്…….. എന്താ സംഭവിച്ചേ…….”

 

രാഘവൻ: “രാമൻ…. രാമൻ….. രാമൻ…..”

രാഘവൻ പിറുപ്പിറുത്തു……..

 

കാർത്തിയാനിയമ്മ: ” രാമനോ….നീ എന്താ രാമനാമം ജപിക്കാണോ ഈ നേരത്ത്…….”

 

രാഘവൻ: “രാമനല്ല അമ്മേ…… യമനാ…….. യമൻ………”

 

കാർത്തിയാനിയമ്മ: “നീ പിച്ചും പേയും പറയാത്തെ തെളിച്ച് പറ…….”

 

രാഘവൻ: “ ഞാൻ കണ്ടു അമ്മേ…….. രാമനെ…….. ചെമ്പ്രശ്ശേരിയിലെ………”

 

രാമൻ എന്ന പേര് കേട്ടതും നെഞ്ചത്ത് കൈ വച്ചു……..

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com