❤️ നിന്നിലലിയാൻ (5)❤️[SND] 208

അൻസി വന്ന് എന്റെ അടുത്ത് പാർക്ക്‌ ചെയ്തു.

അപ്പളാണ് നമ്മളെ ചെക്കന്മാരെ എൻട്രി

 

 

“ഡാ വണ്ടി ഇവിടെ പാർക്ക്‌ ചെയ്യണ്ട. ഇത് ഞാൻ പാർക്ക്‌ ചെയുന്ന സ്ഥലം ആണ് “സീനിയർ അൻസിയോടായി പറഞ്ഞു

 

അൻസി ചുറ്റും ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു “ഇവിടെ അല്ലാണ്ട് അവിടെയൊക്കെ സ്ഥലമുണ്ടല്ലോ പാർക്ക്‌ ചെയ്യാൻ ”

അപ്പുറത്തേക്ക് ഒഴിഞ്ഞ സ്ഥലം ചൂണ്ടി കാണിച്ച അൻസി പറഞ്ഞു

 

“ഞാൻ ഇവിടെ പാർക്ക്‌ ചെയ്യൂ. നിന്റെ വണ്ടി എടുത്ത് മാറ്റ് ”

 

“ഇവ്ട്ന്ന് എന്റെ വണ്ടി എന്തായാലും ഞാൻ മാറ്റില്ല. നിനക്ക് വേണങ്കിൽ അവിടെ പാർക്ക്‌ ചെയ്യാം ”

(അൻസിയോട് അഹങ്കാരം നിറഞ്ഞ രീതിയിൽ ആരെങ്കിലും വേണ്ട ന്ന് പറഞ്ഞ അവൻ അതെ ചെയ്യൂ )

 

“നിന്റെ വണ്ടി ഇവ്ട്ന്ന് മാറ്റിയില്ലെങ്കിൽ വൈകുന്നേരം പോകുമ്പോൾ വണ്ടി നല്ല രീതിയിൽ നിനക്ക് കിട്ടില്ല. പിന്നെ ഇപ്പൊ നിന്നെ അടിച്ചിട്ടായാലും നിന്റെ വണ്ടി ഇവ്ട്ന്ന് മാറ്റിക്കും കാണണോ ”

അവന്റൊപ്പം ഉള്ള 4 ചെക്കന്മാരെ കാണിച്ച് നമ്മളെ ഭീഷണി പെടുത്തി

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.