🔥അഭിമന്യു 2🔥[ [Teetotaller] ] 219

Views : 31011

 

കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥതകൊണ്ടും ക്രൂരതകൾകൊണ്ടും നീതിമാൻമാരുടെ പാതയെ എല്ലാ വശങ്ങളിൽനിന്നും ആക്രമിക്കുന്നു. 

ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. 

കാരണം അവൻ സത്യമായും അവൻ്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എൻ്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെമേൽ അശനിപാദം പോലെ ഞാൻ പ്രഹരമേൽപ്പിക്കും. 

എൻ്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും 

ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നുവെന്നു. “

 

 അവന്റെ പിസ്റ്റൽ രണ്ടു തവണ വെടി മുഴക്കി…….. അവൻ മുകളിലേക്ക് നോക്കി ആട്ടഹസിച്ചു…..

 

I am the first born…… prince of darkness…….. Master of demons and Thorny vampires……Ruler of seven evils…..

 

      …….King of seven Hells………

 

              …….Samael……..

 

ആ നിമിഷം  ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌ ഇടിമിന്നൽ പോലെ  അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ  കാർമേഘങ്ങൾക്കിടയിൽ  ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു….. ചെകുത്താന്റെ സന്തതിയുടെ വരവിനായി കാത്തിരിക്കുന്നവരുടെ ഇടയിലേക്ക്….

 

★★★★★★★★★★★★★★★★★★★★★★★■

 

കഴിവിന്റെ പരമാവധി എഴുതാൻ ശ്രമിച്ചിട്ടുണ്ട് … ഇഷ്ട്ടപ്പെട്ടാൽ ♥️ തരണം😁…

ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ പറയണം …. അത് ഇല്ലാതെ കഥ മുന്നോട്ട് പോവില്ല രണ്ടു വാക്ക് എങ്കിൽ രണ്ടു വാക്ക് അത് മതി😁….

പിന്നെ അവസാനം ഉപയോഗിച്ച  lucifer  ലെ ഡയലോഗ്സ് അത് ഈ കഥക്ക് വളരെ അത്യാവശ്യമാണ്…. ആ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ട് എന്ന് എല്ലാർക്കും അറിയാമല്ലോ 😁😉… എന്തെങ്കിലും സംശയം ഉണ്ടെങ്കിലും ചോദിക്കാം 🥰…..

 

Recent Stories

The Author

Teetotaller

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️👌

  3. ❤️💙 കൊള്ളാം . next pleass

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️😁

      1. Nth patty mone 😁

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka 😬😬

  4. വിശാഖ്

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻supeeeeeeeeeeerrrrrrrr

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍♥️♥️♥️

  5. Terrifying man.🔥

    Si vous avez foi en vos capacités, cela vous élèvera.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      സ്നേഹം ♥️♥️🔥🔥😍😍

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി 😂.

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          അത് പിന്നെ 😁😁

  6. °~💞അശ്വിൻ💞~°

    🔥🔥🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😊🔥🔥😍

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ♥️♥️♥️😍😍

  8. EKANA🖤FARIDUN😈

    Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം🤞🏼😊😍♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി 👐🔥❣️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      നോക്കാം ബ്രോ 😋😍😍♥️♥️

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…😊😊😊

  11. കഥാനായകൻ

    ❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍😍😍

  12. 𝓐𝓵𝓫𝔂

    ❤️🔥

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️♥️🔥🔥

  13. ❤️❤️👌

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😍😍♥️♥️

  14. Kazhivathum vegam nxt part taran nokk bro

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ😁♥️♥️

  15. Ithe reloaded alle?

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  16. First ❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com