കൃഷ്ണപുരം ദേശം 5 [Nelson?] 742

 

അരുൺ : ” എടാ….. നിന്നെ ഞാൻ…..”

 

അതുവരെ കാഴ്ച്ചക്കാരനായിരുന്ന അരുണും കൂടെ ഉണ്ടായിരുന്നവരും കാർത്തിയെ നോക്കി അലറി അവന്റെ അടുത്തേയ്ക്ക് ചെന്നു…… 

 

അരുണിനെയും കൂട്ടാളികളും വരുന്നത് കണ്ട കാർത്തി അവരുടെ അടുത്തേയ്ക്ക് തിരിഞ്ഞു……… അരുൺ അടുത്തെത്തിയപ്പോൾ കാർത്തി തന്റെ കാലുയർത്തി അരുണിന്റെ നെഞ്ചിൽ ചവിട്ടി……. ചവിട്ട് കിട്ടിയ അരുൺ തന്റെ പിറക്കിൽ വരുന്ന കൂട്ടാളികളുടെ മുകളിലേക്കാണ് വീണത്ത്…….. എല്ലാവരും ബാലൻസ് തെറ്റി റോഡിലേക്ക് വീണു…….

 

കാർത്തി തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവിടെ നിന്നിരുന്ന കടക്കാരന് കൊടുത്തു…….

 

“ചേട്ടാ……. ഇതൊന്നു നോക്കികോണെ……. ഒന്ന് ഒന്നര ലക്ഷം വിലവരുന്നത്താ…….”

 

അതിന് അയാൾ തലയാട്ടി…….

 

ഫോൺ ഏൽപ്പിച്ച കാർത്തി റോഡിലേക്കിറങ്ങി……. അപ്പോഴെക്കും വീണ അരുണും കൂട്ടരും എഴുന്നേൽറ്റിരുന്നു……

 

” തല്ലികൊല്ലട്ടാ അവന്നെ……..”

 

അരുണിന്റെ അലർച്ച കേട്ടത്തും കൂടത്തിൽ ഒരുത്തൻ മുന്നോട്ട് ഓടി വന്നു……. മുന്നോട്ട് വന്നവന്റെ മൂക്കിന് ഒരു പഞ്ച് കൊടുത്തപ്പോൾ അവൻ മൂക്കും പൊത്തി താഴെ ഇരുന്നു പോയി…….. താഴെ ഇരുന്നവന്റെ കൈ പിടിച്ചു തിരിച്ചു കാർത്തി നെഞ്ചിൽ ചവിട്ടി……. അവൻ പോയി വീണത് അരുണിന്റെ കാൽ ചുവട്ടിലേക്……..

 

കണ്ടത്ത് സഹിക്കാൻ പറ്റത്തെ അരുൺ ആർത്ത് കാർത്തിയുടെ അടുത്തേയ്ക് ഓടി വന്നു……. കൂടെ ഒപ്പമുള്ളവരും…… അവർ തന്നെ തല്ലാൻ ഓടി വരുന്നത് കണ്ടിട്ട് കാർത്തി ഒന്നു ചിരിച്ച് മുന്നോട്ട് നടന്നു……. 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.