❤️ നിന്നിലലിയാൻ (7)❤️ [SND] 207

Views : 29058

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഞാൻ പ്രാർത്ഥിച്ചത് ആ മരമോന്ത ഇന്ന് കാണരുതേ പടച്ചോനെ ന്നാ

 

 

നമ്മടെ പരുവാടി ഒക്കെ കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ വേണ്ടി ഡെയിനിങ് ടേബിളിൽ വന്ന് ഇരുന്നു

 

 

“ലക്ഷ്മി അമ്മോ ചായ.. ”

 

 

” കിടന്ന് കാറാതടി ഇപ്പൊ കൊണ്ട് വരും ”

 

നമ്മളെ ഏട്ടൻ തെണ്ടിയാ . നമ്മൾ പിന്നെ അങ്ങട്ട് കാര്യായിട്ട് മൈൻഡ് കൊടുത്തില്ല

 

 

അപ്പോഴേക്കും നമ്മളെ ലക്ഷ്മിയമ്മ ചൂട് പുട്ടും തേങ്ങ വറുത്തരച്ച കടലക്കറിയുമായി വന്നു

 

പിന്നെ തലങ്ങും വിലങ്ങും നോക്കില്ല . അങ്ങട്ട് കയറ്റി

 

 

“എടി പതുക്കെ തിന്ന മതി . ”

 

“അമ്മേടെ ഈ ഫുഡ്‌ ഒക്കെ ഇങ്ങനെ തന്നെ തിന്നണം”

 

പിന്നെ അവന് ഒന്നും പറയാൻ നിന്നില്ല

 

പിന്നെ നമ്മളെ ലക്ഷ്മിയമ്മയെ പറഞ്ഞില്ലല്ലോ

 

നമ്മക്ക് ഫുഡ്‌ വെച്ച് തരാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും വന്ന ആളാണ്

 

ഇവിടുത്തെ അടുത്ത ഓർഫനെജിൽ ആയിരുന്നു ആൾ പഠിച്ചത്

 

കല്യാണം കഴിഞ്ഞു കെട്ട്യോൻ കുടിച് വന്ന് ഉപദ്രവിക്കും . അങ്ങനെ അത് താങ്ങാൻ കഴിയാതെ അവിടുന്ന് ഓർഫനെജിലേക്ക് മടങ്ങി വന്നു. ഡിവോഴ്സ് ആയിട്ടും പുള്ളി വന്ന് ശല്യ പെടുത്തും

 

ആ ഇടക്കാണ് ഇവിടേക്ക് ആൾ എത്തുന്നേ . ഇവിടെ വന്നും ശല്യം ചെയ്തു. അപ്പൊ ഞാൻ ചെറുതായി അവനെ ഒന്ന് പരിജയ പെട്ടു. അതിന് ശേഷം അവനെ പിന്നെ കണ്ടില്ല

Recent Stories

The Author

SND

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    💙💙💙💙💙
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💙💙💙💙💙

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . 😁💙❤️

  3. നന്നായിട്ടുണ്ട🌝
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ 🤔. Anyway ഇതുവരെ super 😇

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best 👍🏻

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് 😁💙❤️

  7. °~💞അശ്വിൻ💞~°

    Nadesha kollanda kayyum kalum….🔥❤️

    1. നമ്മക്ക് ആലോചിക്കാം 😁❤️💙

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn😅😁
    Anyway story ഒരേ poli 🔥🔥

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ 😇❤️💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com