❤️ദേവൻ❤️അവസാന ഭാഗം [Ijasahammad] 255

Views : 41350

❤️ദേവൻ ❤️Last part

Devan Last Part | Author : Ijasahammed

[ Previous Part ]

❤️ദേവൻ❤️അതിന്റെ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്.

 

ഈ ഒരു പോസ്റ്റ്‌ നോട്‌ കൂടി ഈ കഥ അവസാനിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു 😂..

 

കൂടെ നിന്ന എല്ലാവർക്കും നന്ദി.

ആദ്യ മായാണ് ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ..

ഇവിടെ നിന്നും ലഭിച്ച സപ്പോർട്ട് ഒരിക്കലും മറക്കില്ല..

 

കഥയുടെ അവസാനം എത്രത്തോളം നന്നാക്കാൻ പറ്റിയിട്ടുണ്ടെന്ന് ഒരു പിടിയുമില്ല…

ഒരുപാട് തിരക്കുകൾക്ക് ഇടയിലാണ് എഴുതുന്നത്.. തിരക്കിൽ എഴുതി വരുമ്പോൾ എഴുത്തിന്റെ വൃത്തി പലപ്പോഴും നഷ്ട്ടപ്പെടുന്ന പോലെ തോന്നാറുണ്ട്.. ഇപ്പോഴും എത്ര മാത്രം നന്നായിട്ടുണ്ടെന്ന് നിങ്ങൾ ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്..

 

എന്തായാലും കൂടെ ചേർത്ത് പിടിച്ചു വീണ്ടും എഴുതാൻ പ്രേരിപ്പിച്ച എല്ലാവർക്കും നന്ദി 😘😘❤️❤️…

ഈ ഒരു part ഉം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു..

 

തെറ്റ്കൾ ഒരുപാട് ഉണ്ടാകാം.. ക്ഷമിക്കുക..

ഒരുപാട് ഇഷ്ടത്തോടെ

ഷബ്‌ന ✨️♥️🥰

 

❤️ദേവൻ❤️

എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഞാനാ സന്ദേശത്തിലേക്ക് കണ്ണിമവെട്ടാതെ നോക്കി കൊണ്ട് പതിയെ ഊർന്ന് നിലത്തിരുന്നു..

 

 

അത് വരെ ഇല്ലാത്ത രീതിയിൽ ആ നിമിഷം മുതൽ ഹൃദയം പട പട മിടിക്കാൻ തുടങ്ങി..

 

 

“ദേവേട്ടൻ…..”

Recent Stories

The Author

Ijasahammad

27 Comments

  1. Orupadu nanniyund enganoru kadha sammanichathinu ee kadhayodum aksharangalkond ammanamaadunna ee ezhuthukariyodum eshttam maathram….❤️✌️

  2. Ꮆяɘץ`𝕆§₱гє𝕐

    ഇത് full pdf ayitt post ചെയ്യാമോ…..

    1. I dont know how… 🥴ഒന്ന് പറഞ്ഞേരോ

      1. Ꮆяɘץ`𝕆§₱гє𝕐

        Adminod chodikk

      2. Ꮆяɘץ`𝕆§₱гє𝕐

        ഒറ്റയിരുപ്പിൽ വായിക്കാനാ
        ഓരോ part kandu പിടിച്ച് set ആക്കുമ്പോഴേക്കും ഞാൻ ഒരു വഴിയാകും അതാ..

  3. ❤️❤️❤️

  4. karma is a watch dog, it reacts quite well (when where whom — its depends on the person)
    Nice one – nice wrap 🙂

  5. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. കഥ അടിപൊളി അർന്നുട്ടോ.നല്ല രീതിയിൽ തുടങ്ങി അത്പോലെ തന്നെ അവസാനിക്കുകയും ചെയ്തു.ഇനിയും ഇതുപോലുള്ള കഥകൾ പ്രദീഷിക്കുന്നു. സ്നേഹത്തോടെ LOTH…..🥰🥰

    1. A big thankyou for reading ❤️devan❤️… പിന്നയീ വരികൾക്കും 😍♥️🖤

  6. Super!!!!! Super!!!!!! Superb!!!!!!. Ithrayokke edavela undayittum, idakkokke orupadu gap undayittum, otta stretch il vayikkumbol oru poruthakkedum thonnathe ithra manoharamaya nalla paryavasanathodukoodi athinte arhikkunna poornathayil ezhuthi avasanipichathinu hats offf!!!!!.enikku othiri istamayi. Adyamaokke story ennathilupariyayi nalloru sahithya srishti pole yanu thonniiyathu. Athrakku manoharamaya ezhuthayirunnu. Sarikkum ithu complete allayirunnengil njan orikkalum ithu vayikkillayirunnu. Engil valiyoru nashtamayirunnene. Thank you so much for providing this ever memorable mesmerizing reading experience.

    1. ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം തന്ന വരികൾ …നന്ദിയുണ്ട് ഈ കഥ വായിച്ചതിനും കൂടെ കൂടിയതിനും ഇപ്പൊ ഈ കമന്റ്‌ ഇട്ടതിനും .. Really heart melting..

      Thank you❤️❤️✨️

  7. എന്നെ ഓർമ്മയുണ്ടോ എന്ന് അറില്ല, ഒരുപാടു നാളത്തെ ഇടവേളയ്ക്കു ശേഷം ആണ് ഞാൻ എവിടെ തിരികെ എത്തുന്നത് വന്നപ്പോൾ തന്നെ ഞാൻ കണ്ടത് ❤️ദേവൻ❤️ അവസാന ഭാഗം ❤️.

    എന്റെ പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങൾ, എത്രയും താൻ വൈകി എന്നു ഞാൻ അറിഞ്ഞില്ല 😅.
    അവസാന കുറെ പാർട്ട്‌ ഇനിയും വയ്ക്കാൻ ഉണ്ടടോ എങ്കിലും ശിവയെയും ദേവനെയും മറന്നിട്ടില്ലായിരുന്നു.

    ഞാനും ഒരുപാടു വൈകി. പ്രധീക്ഷികാത്ത പലതും ജീവിതത്തിൽ ഉണ്ടായി സെരിക്കും ഒരു പരീക്ഷണ കാലഘട്ടം ആയിരുന്നു. ഒരുപക്ഷെ ഞാൻ ജീവിതത്തിൽ ഇനി ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നാളുകൾ. പല നിമിഷങ്ങളും വല്ലാതെ തളർന്നുപോയി. എന്ത് ചെയ്യാൻ ജീവിതമല്ലേ മുന്നോട്ടു തന്നെ പോകണമല്ലോ.

    എല്ലാത്തിൽ നിന്നും കരകേറാനുള്ള പരിശ്രമത്തിൽ ആണ് ഞാൻ. ഈ കഥ കണ്ടതിൽ ഉള്ള സന്തോഷം കൊണ്ടാണ് എത്രയും പറഞ്ഞത്, തീർച്ചയായും ഞാൻ കഥ മുഴുവനും വായിക്കും.

    തന്റെ എഴുത് എന്നും എന്റെ fav ആണ് മനസ്സിൽ എന്നും നിലകൊള്ളുന്ന വരികളാണ് എത്ര പറഞ്ഞാലും മതിയാകില്ല.
    ഒരിക്കൽ കുടി congratz❤️ എന്നും സ്നേഹം മാത്രം.

    1. ഏറെ പ്രിയപ്പെട്ട ഈ സുഹൃത്തിന്റ വരികൾക്ക് ഒരായിരം നന്ദി..

      ഈ പ്ലാറ്റഫോംമിൽ വന്നതിൽ പിന്നെ മനസ്സിൽ കൂടിയ പേരുകളിൽ ഒന്ന്.. Comrade.. തിരിച്ചും ഒരുപാട് സ്നേഹം..

      എല്ലാ പരീക്ഷണ ഘട്ടങ്ങളും ഒരിക്കൽ കടന്നു പോകുക തന്നെ ചെയ്യും..

      Keep going..

      Its just a bad day.. Not a bad life …. ❤️✨️

  8. അറക്കളംപീലി

    അടിപൊളി കഥയുടെ ആ ഫീലിൽ തന്നെ കഥ അവിസനിപ്പിക്കാൻ ഇത്തിരി പാടാ.ബട് ഇവിടെ അതിൻ്റെ എല്ലാ പൂർണതയോടും കൂടി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.keep going.അടുത്ത കഥയ്ക്കയി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. 🥳🥳✨️✨️

  9. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    വായിച്ചു കഴിഞ്ഞപ്പോ എന്തോ ഒരു സന്തോഷം 😍😍😍🥰🥰 ….. നന്നായി തന്നെ കഥ അവസാനിപ്പിച്ചു♥️♥️….

    ശിവയും ദേവനും എന്നും ഓർമ്മയിൽ തന്നെ ഉണ്ടാവും അതിലുപരി എഴുത്തിലെ ഈ ശൈലിയും 👌🏼👌🏼…. പെട്ടെന്ന് തന്നെ വായനക്കാരെ കയ്യിലെടുക്കാൻ കഴിയുന്ന ശൈലിയാണ്…. അതുകൊണ്ട് തന്നെ ആണ് തുടക്കത്തിൽ ഉണ്ടായ ട്രാജഡി എല്ലാം നെഞ്ചു നുറുങ്ങുന്ന പോലെ തോന്നിയത്♥️♥️

    ദേവൻ ♥️ ശിവ

    ഇനിയും എഴുതണം നല്ല കഴിവുള്ള എഴുത്തുകാരി/കാരൻ ആണ് ♥️….

    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. കഥ തുടങ്ങിയതു മുതൽ ഇപ്പോൾ അവസാനം വരെ കൂടെ നിന്നതിന് ഒരായിരം നന്ദി..
      മനസ്സിൽ ഒട്ടും വൈകാതെ കയറി കൂടിയ വായനക്കാരിൽ ഒരാൾ.. .

      തന്നിരുന്ന ഓരോ കമന്റും എനിക്ക് തന്ന പ്രചോദനം ചെറുതല്ല…

      മറക്കില്ലട്ടോ ..❤️❤️

  10. ഒന്നേ പറയാനുള്ളു പെണ്ണ് എന്നാൽ അമ്പലയാണ് തബലയാണ് എത്രവേണേലും കൊട്ടാം വീണ്ടും വീണ്ടും കൊണ്ടോളും പരാതി ഉണ്ടാവില്ല..

  11. Happy ending ആണോ സേട്ട 👀

  12. ✨️✨️🤗

  13. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അങ്ങനെ വന്നു ലെ 😍

    1. Ssss❤️

  14. 👑സിംഹരാജൻ

    ♥️🖤

    1. ❤️🖤❣️

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com